വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് മുട്ട മഫിൻസ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടാവുന്ന ഒന്നുകൂടിയാണ് മുട്ട മഫിൻസ്.
പ്രഭാത ഭക്ഷണത്തിന് ഓട്സ്; രാത്രിയിൽ തന്നെ കുതിർത്ത് വയ്ക്കാം
ഏതാനും മുട്ടയ്ക്കൊപ്പം മൊരിച്ചെടുത്ത പച്ചക്കറികളും ചേർത്ത് അടിച്ച് പതപ്പിക്കുക. ശേഷം ഇതിലേക്ക് പച്ചിലകളും സീസണിങ്ങുമെല്ലാം ചേർത്തു കൊടുക്കാം. ബട്ടറോ, മേപ്പിൾ സിറപ്പോ, വാനിലയോ പോലുള്ള സീസണിങ്ങുകളാണ് ഉപയോഗിക്കേണ്ടത്.
തുടർന്ന് ഇവ ഒരു മഫിൻ ട്രേയിലേക്ക് പകർത്തി വെച്ച് 180 ഡിഗ്രിയിൽ 20 മിനിറ്റ് നേരത്തേക്ക് ബേക്ക് ചെയ്യുക. ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്ന ഈ മുട്ട മഫിനുകൾ രണ്ടുമാസം വരെ ഫ്രീസറിൽ കേടുകൂടാതെ ഇരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക