പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് 100 കിലോ കഞ്ചാവുമായി 3 പേർ പിടിയിലായി. രാജേഷ്, ദിലീപ്, ഷാഫി എന്നിവരാണ് പിടിയിലായത്.
തമിഴ്നാട്ടിൽ നിന്ന് കാർ മാർഗ്ഗം എത്തിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക