ഇസ്ലാമാബാദ്: പാകിസ്താനിൽ പൊതുപരിപാടിക്കിടെ സ്ഫോടനം.20 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നാണ് റിപ്പോർട്ട്.
ജംഇയ്യത്തുൽ ഉലമ ഇസ്ലാം-ഫസൽ പാർട്ടിയുടെ ബജൗറിയിൽ നടന്ന പരിപാടിക്കിടെയാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക