ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിക്കേണ്ട മഴയിൽ 130.1 സെന്റീമീറ്റർ മഴ ലഭിക്കേണ്ടതിന് പകരം 85.2 സെന്റീമീറ്റർ മഴ മാത്രമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം കാലവർഷത്തിൽ ആകെ 173.6 സെന്റീമീറ്റർ മഴ ലഭിച്ചിരുന്നു.
ഈ ഭക്ഷണങ്ങൾ ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ സഹായിക്കും
കാലവർഷക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ജൂൺ, ജൂലൈ മാസങ്ങളിലാണെന്ന് കാലാവസ്ഥാ വിദഗ്ധർ തന്നെ പറയുന്നു. ജൂണിൽ 64.8 ജൂലൈയിൽ 65.3 സെന്റീമീറ്റർ മഴയാണ് സാധാരണ സംസ്ഥാനത്ത് ലഭിക്കേണ്ടത്. എന്നാൽ ജൂണിൽ ആകെ 26 സെന്റീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ജൂലൈയിൽ 59.2 സെന്റീമീറ്റർ മഴയും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക