ശബരിമല അയ്യപ്പ സന്നിധിയിൽ നെൽക്കതിർ പൂജിക്കുന്ന നിറപുത്തരി ആഘോഷം ഈ മാസം 10ന് നടക്കും. അന്നേദിവസം പുലർച്ചെ 5.45 നും 6.15നും മധ്യേ തന്ത്രിമാരുടെ കാർമികത്വത്തിൽ നിറപുത്തരി ചടങ്ങ് നടക്കും.
ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത്, വില്ലനായി വിനായകൻ; ‘ജയിലർ’ ട്രെയിലർ എത്തി
ക്ഷേത്രനട ഒമ്പതിന് വൈകിട്ട് 5 മണിക്ക് തുറക്കും. കവടിയാർ കൊട്ടാരത്തിൽ നിന്ന് നൽകുന്ന മുഹൂർത്തം അനുസരിച്ചാണ് നിറപുത്തരി നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക