തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ ബസിന്റെ ടയര്‍ പൊട്ടി അപകടം. ഗ്രീന്‍വാലി സ്കൂള്‍ ബസിന്റെ ടയറാണ് പൊട്ടിയത്. കുണ്ടമണ്‍കടവ് പാലത്തിനു സമീപത്തായിരുന്നു സംഭവം.
വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക