ഓണത്തിരക്ക് പരിഗണിച്ചു മുംബൈയിൽ നിന്നു കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചു. പൻവേലിൽ നിന്നു നാഗർകോവിലിലേക്കും തിരിച്ചുമാണ് ട്രെയിൻ സർവീസ്.
ഈ മാസം 22നു നാഗർകോവിലിൽ നിന്നു പൻവേലിലേക്കും 24നു തിരിച്ചുമായിരിക്കും സർവീസ്. സെപ്റ്റംബർ ഏഴ് വരെയായിരിക്കും സർവീസ്. മൂന്ന് വീതം സർവീസുകളാണ് നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക