ഡല്‍ഹി: പാഠപുസ്തക പരിഷ്കരണത്തിന് ഒരുങ്ങി എന്‍.സി.ഇ.ആര്.ടി. 3 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണത്തിന് 19 അംഗ സമിതിയെ നിയോഗിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് പാഠ്യക്രമം തയ്യാറാക്കുകയാണ് ലക്ഷ്യം.
പാഠ്യപുസ്തകങ്ങളും മറ്റ് അധ്യാപന പഠന സാമഗ്രികളും തയ്യാറാക്കുകയാണ് കമ്മിറ്റിയുടെ ചുമതല. 2005ലെ ദേശീയ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണ് നിലവിലെ സ്കൂൾ പാഠപുസ്തകങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക