ഷാരുഖാനും ലേഡി സൂപ്പര്‍ സ്റ്റാർ നയൻ തറയും ഒന്നിച്ച ‘ജവാന്’ ചിത്രത്തിലെ റൊമാന്റിക് ഗാനം ട്രെന്‍ഡിംഗ് ആകുന്നു.
‘ചലേയ’ എന്ന ഗാനം27 മില്യണ്‍ വ്യൂസ് നേടി ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ് ഗാനം ഇപ്പോള്‍. അനിരുദ്ധ് സംഗീതം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അര്‍ജിത് സിംഗും ശില്പ റാവുവും ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക