കൊച്ചി: ബസിൽ നിന്നിറങ്ങുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം. എറണാകുളത്താണ് സംഭവം.
കേസിൽ പ്രതിയായ കൊടുങ്ങല്ലൂർ ഏലൂക്കര സ്വദേശി സഹീർ പിടിയിലായി. ബിനാനിപുരം പൊലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രതികരിക്കാൻ ഇവിടെ എഴുതുക