SEXUAL ASSAULT CASE

പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുന്നു; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാൻ ഒരുങ്ങി പൊലീസ്

പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുന്നു; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാൻ ഒരുങ്ങി പൊലീസ്

കൊച്ചി: എറണാകുളം റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്നതായി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണ് പൊലീസിന്റെ ആദ്യ ശ്രമം. ...

ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടല്‍; 200 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രക്കാരിയോട് മോശമായി പെരുമാറി; കോമഡി താരം അറസ്റ്റില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കോമഡി താരം ബിനു ബി. കമാൽ അറസ്റ്റില്‍. തിരുവനന്തപുരത്തു നിന്നും നിലമേലിലേക്ക് പോകുന്ന ബസില്‍ വെച്ചാണ് ഇയാള്‍ ...

തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്‌ക്ക് എത്തിയ 15 കാരനെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ

തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്‌ക്ക് എത്തിയ 15 കാരനെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ

കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ. തലശേരി ജനറൽ ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡർ സി. റമീസാണ് പിടിയിലായത്. ...

മുതിർന്ന ഡോക്ടറിനെതിരെ ലൈംഗികാതിക്രമം; ആരോപണവുമായി വനിതാ ഡോക്‌ടർ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി വനിതാ ഡോക്ടർ. 2019ൽ ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് സീനിയർ ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചതായി ...

20 വര്‍ഷത്തിനിടെ 50 വിവാഹം; ലക്ഷങ്ങള്‍ തട്ടിയെടുത്തു മുങ്ങിയ 55കാരന്‍ പിടിയില്‍

എറണാകുളത്ത് ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പിടികൂടി

കൊച്ചി: ബസിൽ നിന്നിറങ്ങുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം. എറണാകുളത്താണ് സംഭവം. കേസിൽ പ്രതിയായ കൊടുങ്ങല്ലൂർ ഏലൂക്കര സ്വദേശി സഹീർ പിടിയിലായി. ബിനാനിപുരം പൊലീസാണ് പ്രതിയെ പിടികൂടിയത്. ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം; 55 വയസുകാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം; 55 വയസുകാരന്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 55 വയസുകാരന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശി സജീവനാണ് അറസ്റ്റിലായത്. സഹോദരിയെ കാണാനായി വീട്ടില്‍ എത്തിയ സജീവന്‍ അയല്‍വാസി പെണ്‍കുട്ടികളെ ...

പൂവാര്‍ ലൈംഗിക പീഡനക്കേസ്; പെണ്‍കുട്ടികളുടെ വിശദമൊഴി രേഖപ്പെടുത്തും, പ്രതി റിമാന്റില്‍

പൂവാര്‍ ലൈംഗിക പീഡനക്കേസ്; പെണ്‍കുട്ടികളുടെ വിശദമൊഴി രേഖപ്പെടുത്തും, പ്രതി റിമാന്റില്‍

തിരുവനന്തപുരം: പൂവാറില്‍ അതിക്രൂര പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത സഹോദരിമാരിൽ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ പൊലീസ്. സ്‌കൂളിലെ കൗണ്‍സിലിങില്‍ വെളിപ്പെടുത്തിയ പല കാര്യങ്ങളും കുട്ടികള്‍ പൊലീസിനോട് പറഞ്ഞിട്ടില്ലെന്നാണ് സൂചന. ...

ബ്രിജ്‌ ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസ് കോടതി ഇന്ന് പരിഗണിക്കും

ബ്രിജ്‌ ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസ് കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ബ്രിജ്‌ ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസ് ഇന്ന് കോടതി പരിഗണിക്കും. ജനപ്രതിനിധികൾക്കെതിരെയുളള കേസുകൾ കൈകാര്യം ചെയ്യുന്ന ഡൽഹി അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുക. ...

ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിൽ എന്ന് വിനേഷ് ഫോ​ഗട്ട്

ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിൽ എന്ന് വിനേഷ് ഫോ​ഗട്ട്

ഡൽഹി: ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് ഗുസ്തിയിൽ സ്വർണ മെഡൽ ജേതാവായ വിനേഷ് ഫോ​ഗട്ട് പറഞ്ഞു. ബ്രിജ് ഭൂഷണെതിരായ പരാതിയിൽ തീരുമാനം എടുത്തില്ലെങ്കിൽ ...

ട്രെയിനിൽ വച്ച് മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം; തൃശൂർ സ്വദേശി പിടിയിൽ

ട്രെയിനിൽ വച്ച് മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം; തൃശൂർ സ്വദേശി പിടിയിൽ

ചെന്നൈ – മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ നിന്നാണ് തൃശൂർ സ്വദേശി സനീഷിനെ ...

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ലൈം​ഗീ​ക​ ആരോപണം ; അ​ന്വേ​ഷ​ണ സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് യുവതി

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ലൈം​ഗീ​ക​ ആരോപണം ; അ​ന്വേ​ഷ​ണ സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് യുവതി

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്കെ​തി​രേ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച സ്ത്രീ, ​സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​ക്കെ​തി​രേ രം​ഗ​ത്ത്. ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ സ​മി​തി​യിൽ ...

നടിയെ ആക്രമിച്ച കേസ്; ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

നടിയെ ആക്രമിച്ച കേസ്; ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പിനായാണ് ഹര്‍ജി നല്‍കിയത്. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിയ്ക്ക് അവകാശമുണ്ടെന്ന് കാണിച്ചാണ് ഹർജി. ...

Latest News