കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 666 ഗ്രാം സ്വർണം പിടിച്ചെടുത്തു. അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ജാഫർമോനാണ് പിടിയിലായത്.
അടിവസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിലായിരുന്നു പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണമൊളിപ്പിച്ചിരുന്നത്. പരിശോധനയിൽ സോക്സിൽ നിന്ന് സ്വർണ ചെയിനുകളും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക