കോഴിക്കോട്: കോഴിക്കോട് ടിവിഎസ് ഷോറൂമിൽ വന്‍ തീപിടുത്തം. കുന്ദമംഗലത്ത് കാരന്തൂര്‍ പാലക്കല്‍ പെട്രോള്‍ പമ്പിനു മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന ടിവിഎസ് ഷോറൂമിലാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഓണം പ്രമാണിച്ച് ഇന്ന് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു.
തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക