ഉണക്കപ്പഴങ്ങള്‍ അമിത വണ്ണമുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥമല്ല എന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയന് ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ഉണക്കപ്പഴങ്ങളില്‍ ധാരാളം ഊര്‍ജ്ജവും നല്ല കൊഴുപ്പും, പ്രോട്ടീനും, വൈറ്റമിനുകളും ധാതുക്കളും ഫോട്ടോ കെമിക്കലുകളും അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
മുതിര്‍ന്ന പൗരന്മാരുടെ ഓര്‍മ്മ വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ വാര്‍ദ്ധക്യം സാധ്യമാക്കുന്നതിനും ഉണക്കപ്പഴങ്ങള്‍ സഹായികുന്നു. ഇനി ഡ്രൈ ഫ്രൂട്ട്സ് കഴിക്കാം ധൈര്യസമേതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക