കാസര്‍കോട്: കാസര്‍കോട് സ്കൂള്‍വിട്ട് വീടിന് സമീപം വാഹനത്തില്‍ നിന്ന് ഇറങ്ങിയ നഴ്സറി വിദ്യാര്‍ഥി അതേ സ്കൂള്‍ ബസ് തട്ടിമരിച്ചു. പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ ആയിഷ സോയയാണ് മരിച്ചത്.
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പൂപ്പ നഴ്സറിയിലെ വിദ്യാര്‍ഥിനിയാണ് സോയ. ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം. കൂട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക