കോഴിക്കോട് നഗരത്തില്‍ പൊലീസിന് നേരെ കവര്‍ച്ചാസംഘം വടിവാൾ വീശിയത്. സംഭവത്തില്‍ നാല് യുവാക്കൾ പൊലീസിന്റെ പിടിയിലായി. ബൈക്കിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന സംഘമാണ് പിടിയിലായത്. പ്രതികളെ കീഴിപ്പെടുത്താനുള്ള ശ്രമത്തിനിടെ പൊലീസുകാരന് പരിക്കേറ്റു.

പ്രതികരിക്കാൻ ഇവിടെ എഴുതുക