പരിക്ക്

വാഹനാപകടത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്

വാഹനാപകടത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്

മാവേലിക്കര പുതിയകാവിൽ വച്ചുണ്ടായ വാഹനാപകടത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപി ക്ക് പരിക്ക്. എംപി സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. നെറ്റിക്കും കാലിനും പരിക്കേറ്റിട്ടുണ്ടെങ്കിലും ...

ബോളിവുഡ് താരം വരുൺ ധവാന് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്;കാലിനേറ്റ പരുക്കിന്റെ ചിത്രങ്ങൾ പങ്കു വെച്ച് താരം

ബോളിവുഡ് താരം വരുൺ ധവാന് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്;കാലിനേറ്റ പരുക്കിന്റെ ചിത്രങ്ങൾ പങ്കു വെച്ച് താരം

ബോളിവുഡ് താരം വരുൺ ധവാന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. താരത്തിന്റെ പുതിയ ചിത്രമായ 'വിഡി 18' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് ...

നടൻ സൂര്യയ്‌ക്ക് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്

നടൻ സൂര്യയ്‌ക്ക് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്

നടൻ സൂര്യയ്ക്ക് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ ചിത്രീകരണത്തിനിടെ ചെന്നൈയിലെ സ്റ്റുഡിയോയിൽ വച്ചാണ് സൂര്യയ്ക്ക് പരിക്കേറ്റത്. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി ...

ആറുമാസത്തിൽ കൂടുതൽ വിശ്രമം ആവശ്യം; ഫുട്ബോൾ താരം നെയ്മറിന്റെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്

ആറുമാസത്തിൽ കൂടുതൽ വിശ്രമം ആവശ്യം; ഫുട്ബോൾ താരം നെയ്മറിന്റെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്

ഫുട്ബോൾ താരം നെയ്മറിന് ആറുമാസത്തിൽ കൂടുതൽ വിശ്രമം വേണമെന്നും പരിക്ക് ഗുരുതരമാണെന്നും മെഡിക്കൽ റിപ്പോർട്ട്. മുംബൈ സിറ്റിക്കെതിരായി അടുത്തമാസം ഇന്ത്യയിൽ നടക്കുന്ന അൽ ഹിലാലിന്റെ മത്സരത്തിൽ താരം ...

മലപ്പുറം മഞ്ചേരിയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്

മലപ്പുറം മഞ്ചേരിയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്

മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ മുട്ടിപ്പടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും മഞ്ചേരിയിലേക്ക് ...

കോഴിക്കോട് നഗരത്തില്‍ പൊലീസിന് നേരെ വടിവാൾ വീശി കവര്‍ച്ചാസംഘം; പൊലീസിന് പരിക്ക്

കോഴിക്കോട് നഗരത്തില്‍ പൊലീസിന് നേരെ കവര്‍ച്ചാസംഘം വടിവാൾ വീശിയത്. സംഭവത്തില്‍ നാല് യുവാക്കൾ പൊലീസിന്‍റെ പിടിയിലായി. ബൈക്കിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന സംഘമാണ് പിടിയിലായത്. പ്രതികളെ ...

കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്കേറ്റു. ജില്ലാ മൃഗാശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണാടിപ്പറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസിന്‍റെ പിന്നില്‍ മുണ്ടേരി മൊട്ടയിലേക്ക് പോവുകയായിരുന്ന ...

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു; പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് സംഭവം

കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് വടകര കാക്കുനിയിലാണ് സംഭവം. മൂന്ന് പേർക്ക് പരിക്കേറ്റു. തീക്കുനി നെല്ലിയുള്ളപറമ്പത്ത് കണ്ണന്‍റെ മകൻ ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

മദ്യപിച്ച് ന​ഗ്നനായി അയൽവാസിയുടെ വീട്ടിൽ പരാക്രമം നടത്തിയ മുന്‍ എംപിക്കെതിരെ കേസെടുത്തു

ചെന്നൈ: ദീപാവലി തലേന്നാള്‍ മദ്യപിച്ച് ന​ഗ്നനായി പരാക്രമം നടത്തിയ മുന്‍ എംപിക്കെതിരെ കേസെടുത്തു. അണ്ണാ ഡിഎംകെ നേതാവും മുന്‍ നീലഗിരി എംപിയുമായ സി ഗോപാലകൃഷ്ണനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ...

കുവൈത്തിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ തീപ്പിടുത്തം; ജീവനക്കാര്‍ക്ക് പരിക്ക്

കുവൈത്തിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ തീപ്പിടുത്തം; ജീവനക്കാര്‍ക്ക് പരിക്ക്

കുവൈത്തിലെ മിനാ അല്‍ അഹ്‍മദി എണ്ണ ശുദ്ധീകരണ ശാലയില്‍ തീപ്പിടുത്തം. തിങ്കളാഴ്‍ചയുണ്ടായ അപകടത്തില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റതായി കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി അറിയിച്ചു. തീ പിന്നീട് നിയന്ത്രണ ...

മഴക്കെടുതി; ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്, പശു ചത്തു

മഴക്കെടുതി; ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്, പശു ചത്തു

സംസ്ഥാനത്ത് നാശം വിതച്ച് കനത്ത മഴ. ഇതിനിടെ തൃശ്ശൂർ മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് ...

കട്ടപ്പനയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

കട്ടപ്പനയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

കട്ടപ്പന പുറ്റടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വണ്ടന്മേട്, കൊച്ചറ കൂരാപ്പള്ളിൽ സുബിനാണ് (32)മരിച്ചത്. സുബിനോടെപ്പം ബൈക്കിൽ ഉണ്ടായിരുന്ന അമ്മയ്ക്കും എതിരെ ...

പുല്‍വാമയില്‍ സൈന്യത്തിന് നേരെ ആക്രമണം; 12 സാധാരണക്കാര്‍ക്ക് പരിക്ക്

പുല്‍വാമയില്‍ സൈന്യത്തിന് നേരെ ആക്രമണം; 12 സാധാരണക്കാര്‍ക്ക് പരിക്ക്

പുല്‍വാമ: 12 സാധാരണക്കാര്‍ക്ക്, ബുധനാഴ്ച ഭീകരര്‍ സിആര്‍പിഎഫ് ബങ്കറിന് നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ പരിക്ക്. സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായത് സൈനികരെ ലക്ഷ്യം വച്ചെറിഞ്ഞ ഗ്രനേഡ് ലക്ഷ്യം ...

പയ്യന്നൂരിൽ  സദാചാര ഗുണ്ടായിസം; വിദ്യാർത്ഥികൾക്ക്  പരിക്ക്

പയ്യന്നൂരിൽ സദാചാര ഗുണ്ടായിസം; വിദ്യാർത്ഥികൾക്ക് പരിക്ക്

പയ്യന്നൂരിൽ  നിന്ന് ഞെട്ടിക്കുന്ന ഒരു സദാചാര ഗുണ്ടായിസത്തിന്റെ വാർത്ത പുറത്ത് വന്നിരിക്കുന്നു... കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ടൽക്കാട് സംരക്ഷണവുമായി ബന്ധപ്പെട്ട് പയ്യന്നുർ കോളേജിലെ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളുമായ കുറച്ച് ...

ക​ണ്‍​സ​ഷ​ന്‍ നൽകാതെ ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടു

കെഎസ്ആര്‍ടിസി ബസിൽ സ്‍ത്രീകള്‍ സീറ്റിനായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടു പേർക്ക് പരിക്ക്

മൂന്നാറിൽ നിന്നും ഉദുമൽപേട്ടയിലേക്കു പോയ കെഎസ്ആർടിസി ബസിലായിരുന്നു ഈ അടിപിടി. ഡിണ്ടിഗല്‍ സ്വദേശിനിയായ യുവതിയും മറയൂര്‍ സ്വദേശിയായ വീട്ടമ്മയുമാണ് തമ്മില്‍ത്തല്ലിയത്. ബസിൽ തിരക്കായത് മൂലം മൂന്നാറിൽ നിന്ന് ...

വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി

വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിറങ്ങും മുമ്പ് ഇന്ത്യക്ക് തിരിച്ചടി. പേസ് ബൗളര്‍ ദീപക് ചാഹറിന് പരിക്കേറ്റതിനാല്‍ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല. ചാഹറിന് പകരക്കാരനായി നവദീപ് സെയ്നിയെ ...

ക്ലാസ് നടക്കുന്നതിനിടെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ തലയില്‍ ഫാന്‍ പൊട്ടിവീണു

ക്ലാസ് നടക്കുന്നതിനിടെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ തലയില്‍ ഫാന്‍ പൊട്ടിവീണു

കോട്ടയം: ക്ലാസ് നടക്കുന്നതിനിടെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ തലയില്‍ ഫാന്‍ പൊട്ടിവീണ് പരിക്കേറ്റു. തലയോട് പുറത്തു കാണുന്ന രീതിയില്‍ പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ...

ശബരിമല മരക്കൂട്ടത്ത് മരം വീണ് എട്ട് അയ്യപ്പന്മാർക്ക്  പരിക്ക്

ശബരിമല മരക്കൂട്ടത്ത് മരം വീണ് എട്ട് അയ്യപ്പന്മാർക്ക്  പരിക്ക്

ശബരിമല: മരക്കൂട്ടത്തിനടുത്ത് വന്‍മരം ഒടിഞ്ഞുവീണ് എട്ട് അയ്യപ്പന്മാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ രവി, പ്രേമന്‍, ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

കശ്മീരില്‍ നിരോധനാജ്ഞ തുടരുന്നു ;8000 അര്‍ധസൈനികരെ കൂടി വിന്യസിച്ചു

കശ്മീരില്‍ ഗ്രനേഡ് ആക്രമണം; ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ കരണ്‍നഗറിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനഗറിലെ കരണ്‍നഗറില്‍ ശനിയാഴ്ച വൈകീട്ട് 6.50-ഓടെയാണ് ആക്രമണം. ...

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ: ദേശീയപാത താഴെക്കോട് കാപ്പുമുഖത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. നാട്ടുകല്‍ 53 ലെ പരേതനായ കുന്നുംപുറത്ത് യൂസഫിന്റെ മകന്‍ മുഹമ്മദ് മുര്‍ഷിദ് ...

സ്കൂൾ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികൾക്ക് പരിക്ക്

സ്കൂൾ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികൾക്ക് പരിക്ക്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് സ്കൂ​ള്‍ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കു​ട്ടി​ക​ള്‍​ക്കു പ​രി​ക്ക്. മേപ്പറമ്പ് ബി​എം​എം എ​ല്‍​പി സ്കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പേ​ഴു​ങ്ക​ര വ​ട​ക്കേ​പ​റ​ന്പി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ...

ആര്‍എസ്‌എസ് നേതാവ് വത്സൻ തില്ലങ്കേരിയ്‌ക്ക് വാഹനാപകടത്തിൽ പരിക്ക്

ആര്‍എസ്‌എസ് നേതാവ് വത്സൻ തില്ലങ്കേരിയ്‌ക്ക് വാഹനാപകടത്തിൽ പരിക്ക്

തലശ്ശേരി : ആര്‍എസ്‌എസ് നേതാവായ വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. തില്ലങ്കേരിയെ കൂടാതെ ഗൺമാൻ ആയ അരുണും വാഹനത്തിലുണ്ടായിരുന്നു. അരുണിനും പരിക്കേറ്റിട്ടുണ്ട്. ...

കോപ്പ അമേരിക്ക  ദിവസങ്ങൾ മാത്രം ബാക്കി; നെയ്മറിന് വീണ്ടും പരിക്ക്

കോപ്പ അമേരിക്ക ദിവസങ്ങൾ മാത്രം ബാക്കി; നെയ്മറിന് വീണ്ടും പരിക്ക്

കോപ്പ അമേരിക്കക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് വീണ്ടും പരിക്ക്. കഴിഞ്ഞ ദിവസം ബ്രസീല്‍ ടീമിന്റെയൊപ്പം പരിശീലനത്തിനിടെയാണ് സൂപ്പര്‍ താരം നെയ്മറിന് ...

Latest News