ഓണം പൊതു അവധി ദിവസങ്ങളിൽ മലപ്പുറം ജില്ലയിൽ ഉണ്ടാകുന്ന അനധികൃത ഖനനവും മണൽ കടത്തും തടയുന്നതിന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. മണൽക്കടത്ത് അനധികൃത ഖനനം ഭൂമി സംബന്ധമായ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുന്നതിനുമായി ജില്ലയിലെ ഏഴ് താലൂക്കുകളിലും പ്രത്യേകമായി സ്ക്വാഡിന് രൂപം നൽകിയിട്ടുണ്ട്.
ഇത്തരം അനധികൃത പ്രവർത്തനങ്ങൾ ജില്ലയിൽ എവിടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ഇതു സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാവുന്നതാണ്.
അറിയിക്കേണ്ട ഫോൺ നമ്പറുകൾ;
ഏറനാട് താലൂക്ക് ഓഫീസ്
0483- 2766121
നിലമ്പൂർ താലൂക്ക് ഓഫീസ്
04931- 221471
പെരിന്തൽമണ്ണ താലൂക്ക് ഓഫീസ്
04933-227230
തിരൂർ താലൂക്ക് ഓഫീസ്
0494- 2422238
പൊന്നാനി താലൂക്ക് ഓഫീസ്
0494-2666038
തിരൂരങ്ങാടി താലൂക്ക് ഓഫീസ്
0494-2461055
കൊണ്ടോട്ടി താലൂക്ക് ഓഫീസ്
0483-2713311
പ്രതികരിക്കാൻ ഇവിടെ എഴുതുക