‘‘നമ്മുടെ പ്രിയപ്പെട്ട രാജാവിനെ കേരളം വരവേൽക്കുന്ന ഈ വേളയിൽ നിങ്ങൾക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.’’–ലിസ്സി കുറിച്ചു.
മക്കൾക്കും മരുമകൾക്കുമൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ലിസി പങ്കുവച്ചിട്ടുണ്ട് . ഓണപ്പുടവയുടുത്ത് അത്തപ്പൂക്കളമിട്ട് തൂശനിലയിൽ സദ്യവട്ടങ്ങൾ ആസ്വദിച്ച് മക്കളായ സിദ്ധാർഥ്, ഐശ്വര്യ, സിദ്ധാർഥിന്റെ ഭാര്യയും വിദേശ വനിതയുമായ മെർലിൻ ബാസ്സ് എന്നിവർക്കൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ലിസി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക