തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പുതിയ ചിത്രം പങ്കുവെച്ച് മകന് വി.എ.അരുണ്‍ കുമാര്‍. പ്രായാധിക്യത്തെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുകയാണ് അദ്ദേഹം. ദീര്‍ഘനാളായി അരുണ്‍ കുമാറിന്റെ വീട്ടില്‍ വിശ്രമത്തിലാണ് വി.എസ്.
‘അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ലാദകരം തന്നെ. ഇന്നൊരല്‍പ്പം ക്ഷീണിതനെങ്കിലും ഞങ്ങള്‍ക്ക് ഈ സാന്നിദ്ധ്യം ഊര്‍ജദായകം’ അരുണ്‍കുമാര്‍ ഫോട്ടോയ്ക്കൊപ്പം ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക