മുംബൈയിലേക്ക് തിരുവനന്തപുരത്ത് നിന്ന് ഒരു പ്രതിദിന വിമാന സർവീസ് കൂടി ആരംഭിക്കുന്നു. വിസ്താര എയർ ലൈൻസിന്റെ പുതിയ സർവീസ് നാളെ മുതൽ തുടങ്ങും.
ഈ സെക്ടറിൽ വിസ്താരയുടെ രണ്ടാമത്തെ സർവീസ് ആയിരിക്കുമിത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക