ഇന്നത്തെ തലമുറ നേരിടുന്ന വലിയ ഒരു പ്രശ്നമാണ് കുടവയര്‍. മാറിവരുന്ന ജീവിത സാഹചര്യങ്ങളില്‍ കഠിനമായ ഓഫീസ് ജോലികഴിഞ്ഞ് ആര്‍ക്കും കൃത്യമായ വ്യായമാം ചെയ്യാന്‍ സാധിക്കുന്നുമില്ല. ഒന്ന് കഷ്ടപ്പെട്ടാല്‍ കുടവയറൊക്കെ വേഗത്തിൽ മാറ്റാന്‍ കഴിയും.
രുന്നുകള്‍ ഇല്ലാതെ തന്നെ വയര്‍ കുറയ്ക്കാന്‍ നല്ല നാടന്‍ എളുപ്പവഴികൾ നോക്കാം. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ നോക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കുന്നു.
ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കും. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നു. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക