തിരുവോണം ബംപറടിക്കുന്ന ഭാഗ്യവാനു നൽകേണ്ട മുഴുവൻ സമ്മാനത്തുകയും ഇതിനോടകം തന്നെ ടിക്കറ്റ് വിൽപ്പന വഴി പാലക്കാട് ജില്ലാ ലോട്ടറി വകുപ്പിന് നൽകി കഴിഞ്ഞു.
ജില്ലയിൽ ടിക്കറ്റ് വില്പന വഴി ബാക്കി ലഭിച്ചത് 26.4 കോടി രൂപയാണ്.
സംസ്ഥാനത്ത് ടിക്കറ്റ് വിൽപ്പനയിലും ഒന്നാം സ്ഥാനത്താണ് പാലക്കാട്. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക