സഹകരണം സാധ്യമല്ലാത്ത സംസ്ഥാനങ്ങളില്‍ ഒന്നിച്ചുള്ള പ്രചാരണവുമുണ്ടാവില്ലെന്ന് അദ്ദേഹം ഒരു വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
ഭൂരിപക്ഷം സീറ്റുകളിലും സമവായം ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരമുപേക്ഷിച്ച് എല്ലാം സി.പി.എമ്മിന് കൈമാറുമോ? അത് സാധ്യമല്ല. സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മുന്നോട്ടുപോവും. ഭൂരിപക്ഷം സീറ്റുകളിലും സമവായം ഉണ്ടാവുമെന്നാണ് കരുതുന്നത്’, സീതാറാം യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ മത്സരമായതിനാല്‍ കേരളത്തില്‍ ബി.ജെ.പിക്ക് ഒരു എം.എല്‍.എയേയോ എം.പിയേയോ ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക