പ്രധാനമന്ത്രി കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 7 വരെ നീട്ടി.
www.pmfby.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.
ഹെക്ടറിന് 1600 രൂപയും ഏക്കറിന് 640 രൂപയുമാണ് അടയ്ക്കേണ്ട പ്രീമിയം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക