ആലപ്പുഴ: മാവേലിക്കരയിൽ അച്ചൻകോവിലാറ്റിലേക്ക് ഓട്ടോമറിഞ്ഞ് യുവതി മരിച്ചു. അപകടത്തിൽ മൂന്നുവയസുള്ള കുട്ടിയെ കാണാതായിട്ടുണ്ട്.
വെൺമണി സ്വദേശി അതിരയാണ് മരിച്ചത്. ഇവരുടെ മകൻ കാശിനാഥനെയാണ് കാണാതായത്. അഞ്ച് പേരാണ് ഓട്ടോയിലുണ്ടായിരുന്നത്, ഇതിൽമൂന്നുപേരെ രക്ഷപ്പെടുത്തി. കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക