ഹണിറോസ്. ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനം മയക്കുന്ന ഹണി റോസിന്റെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു.
ബോഡികോൺ ഫുൾ ലെങ്ത്ത് ഗൗണിലാണ് ഹണി റോസ് എത്തിയത്. ഡസ്റ്റി ഗ്രേ നിറത്തിലുള്ള സ്ലീവ്ലെസ് വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം.
ചുണ്ടിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. ചുവന്ന ലിപ്സ്റ്റിക്കും ബ്ലഷ്ഡ് കവിളുകളും താരത്തെ അതിമനോഹരിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക