ആരാധകർ

“എന്ത് മനോഹരമാണ് ആ കണ്ണുകൾ കാണാൻ”; ജനശ്രദ്ധ നേടി പാർവതി തിരുവോത്തിന്റെ സാരിയിലുള്ള പുത്തൻ ചിത്രങ്ങൾ

“എന്ത് മനോഹരമാണ് ആ കണ്ണുകൾ കാണാൻ”; ജനശ്രദ്ധ നേടി പാർവതി തിരുവോത്തിന്റെ സാരിയിലുള്ള പുത്തൻ ചിത്രങ്ങൾ

വ്യത്യസ്തങ്ങളായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് പാർവതി തിരുവോത്ത്. മലയാളത്തിനു പുറമേ തമിഴിലും താരം തന്റെ സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ ...

കറുപ്പിനഴക്….. കറുപ്പ് നിറത്തിലുള്ള ഗൗണിൽ സുന്ദരിയായി നടി ഹണി റോസ്; കമന്റുകളുമായി ആരാധകർ

കറുപ്പിനഴക്….. കറുപ്പ് നിറത്തിലുള്ള ഗൗണിൽ സുന്ദരിയായി നടി ഹണി റോസ്; കമന്റുകളുമായി ആരാധകർ

ഏറെ ആരാധകരുള്ള താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും താരം ആരാധക മനം കവരാറുണ്ട്. ഇപ്പോൾ കറുത്ത ഗൗണിൽ വളരെ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങളാണ് ...

പതിനെട്ടാം പിറന്നാൾ ആഘോഷമാക്കി നടി മീനാക്ഷി അനൂപ്; ആശംസകൾ അറിയിച്ച് ആരാധകർ

പതിനെട്ടാം പിറന്നാൾ ആഘോഷമാക്കി നടി മീനാക്ഷി അനൂപ്; ആശംസകൾ അറിയിച്ച് ആരാധകർ

ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മീനാക്ഷി അനൂപ്. 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ...

“വെളുപ്പ് എല്ലാ വർണ്ണങ്ങളുടെയും രാജ്ഞി”; ഫ്ലോറൽ ഡിസൈനുള്ള സാരിയിൽ അതീവ സുന്ദരിയായി ഗായിക സുജാത മോഹൻ

“വെളുപ്പ് എല്ലാ വർണ്ണങ്ങളുടെയും രാജ്ഞി”; ഫ്ലോറൽ ഡിസൈനുള്ള സാരിയിൽ അതീവ സുന്ദരിയായി ഗായിക സുജാത മോഹൻ

ആലാപന മികവുകൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ഗായികയാണ് സുജാത മോഹൻ. മലയാളത്തിൽ അകത്തും പുറത്തുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ വെള്ള നിറത്തിൽ ഫ്ലോറൽ ഡിസൈനിലുള്ള സാരിയിൽ വളരെ ...

പച്ചയിൽ റോയൽ ലുക്കിൽ പ്രിയ താരം ഐശ്വര്യ രാജേഷ്; കണ്ണ് എടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

പച്ചയിൽ റോയൽ ലുക്കിൽ പ്രിയ താരം ഐശ്വര്യ രാജേഷ്; കണ്ണ് എടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

മലയാളത്തിനു പുറമേ തമിഴിലും ഒരുപാട് ആരാധകരുള്ള താരമാണ് ഐശ്വര്യ രാജേഷ്. മലയാളത്തിലും തമിഴിലുമായി നിരവധി നല്ല കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു. ഇപ്പോഴിതാ പച്ച ഔട്ട് ...

കിടിലൻ മേക്കോവറുമായി നടൻ സിദ്ദിഖ്; ‘മുള്ളൻ ചന്ദ്രപ്പ് റീലോഡഡ്’ എന്ന് ആരാധകർ

കിടിലൻ മേക്കോവറുമായി നടൻ സിദ്ദിഖ്; ‘മുള്ളൻ ചന്ദ്രപ്പ് റീലോഡഡ്’ എന്ന് ആരാധകർ

ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ അവിഭാജ്യ ഘടകമായി മാറിയ ഒരാളാണ് നടൻ സിദ്ദീഖ്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ പകർത്തിയ താരത്തിന്റെ കിടിലൻ  മേക്കോവർ ചിത്രങ്ങളാണ് ...

സാരിയിൽ ഹോട്ട് ലുക്കിൽ തെന്നിന്ത്യൻ താരം കീർത്തി സുരേഷ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സാരിയിൽ ഹോട്ട് ലുക്കിൽ തെന്നിന്ത്യൻ താരം കീർത്തി സുരേഷ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ സിനിമ ലോകത്ത് ധാരാളം ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. എന്റെ വിശേഷങ്ങൾ എല്ലാം താരം സമൂഹം മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ലാവണ്ടർ നിറത്തിലുള്ള ...

ബോഡികോൺ ഫുൾ ലെങ്ത്ത് ഗൗണിൽ തിളങ്ങി ഹണിറോസ്; ഏറ്റെടുത്ത് ആരാധകർ

ബോഡികോൺ ഫുൾ ലെങ്ത്ത് ഗൗണിൽ തിളങ്ങി ഹണിറോസ്; ഏറ്റെടുത്ത് ആരാധകർ

ഹണിറോസ്. ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനം മയക്കുന്ന ഹണി റോസിന്റെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു. ബോഡികോൺ ഫുൾ ലെങ്ത്ത് ഗൗണിലാണ് ഹണി റോസ് എത്തിയത്. ഡസ്റ്റി ഗ്രേ നിറത്തിലുള്ള ...

അച്ഛനും അമ്മയ്‌ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കീർത്തി സുരേഷ്; ആശംസകൾ അറിയിച്ച് ആരാധകർ

അച്ഛനും അമ്മയ്‌ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കീർത്തി സുരേഷ്; ആശംസകൾ അറിയിച്ച് ആരാധകർ

തെന്നിന്ത്യൻ സിനിമ മേഖലയിൽ വളരെയധികം ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. ഒരു കലാ കുടുംബം തന്നെയാണ് കീർത്തിയുടേത്. അച്ഛൻ സുരേഷ് കുമാർ അറിയപ്പെടുന്ന ഒരു നിർമ്മാതാവും അമ്മ ...

ട്രഡീഷണൽ ലുക്കിൽ ഭാര്യയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് പ്രിയതാരം പൃഥ്വിരാജ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ട്രഡീഷണൽ ലുക്കിൽ ഭാര്യയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് പ്രിയതാരം പൃഥ്വിരാജ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരമാണ് യൂത്ത് ഐക്കൺ പൃഥ്വിരാജ്. സിനിമയ്ക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന ത്യാഗങ്ങൾ പലതവണ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബ്ലെസ്സിയുടെ സംവിധാന മികവിൽ പുറത്തിറങ്ങാൻ ...

സാരിയിലുള്ള ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി അനുപമ പരമേശ്വരൻ; എന്തിനാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇടുന്നത് എന്ന് ആരാധകർ

സാരിയിലുള്ള ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി അനുപമ പരമേശ്വരൻ; എന്തിനാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇടുന്നത് എന്ന് ആരാധകർ

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലും താരം തിളങ്ങി നിൽക്കുകയാണ്. പ്രേമം എന്ന ചിത്രത്തിന്റെ തെലുങ്ക് ...

ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു  ’;  എഴുതാന്‍ കഴിയില്ലെന്ന് ബ്ലോഗില്‍ കുറിച്ച് അമിതാബ് ബച്ചന്‍

” നിങ്ങൾ ചെരുപ്പിടാതെയല്ലേ ക്ഷേത്രത്തിൽ പോകുന്നത്, ഞായറാഴ്ചത്തെ ആരാധകരാണ് എന്റെ ദൈവം”; അമിതാഭ് ബച്ചൻ ആരാധകർക്ക് മുന്നിൽ ചെരിപ്പെടാത്തതിനുള്ള കാരണമിതാണ്

ലോകമൊട്ടാകെ ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചന് മറ്റൊരു പ്രത്യേകതയുണ്ട്. അദ്ദേഹം എല്ലാ ഞായറാഴ്ചയും മുംബൈയിലെ വീട്ടിൽ ആരാധകരെ കാണാറുണ്ട്. വാഹന പ്രേമികൾക്ക് സന്തോഷ വാർത്ത; ...

കിടിലൻ ലുക്കിൽ പാഷാണം ഷാജി; കൈയടിച്ച്  ആരാധകർ

കിടിലൻ ലുക്കിൽ പാഷാണം ഷാജി; കൈയടിച്ച് ആരാധകർ

നർമ്മ വേഷങ്ങൾ കൊണ്ട് ശ്രദ്ധേയനായ സിനിമാതാരം പാഷാണം ഷാജി ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. പുതിയ രൂപത്തിലും ഭാവത്തിലും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പാഷാണം ഷാജി പ്രേക്ഷകർക്ക് ...

‘ഇന്ത്യ ഒരു ഇസ്ലാമിക രാഷ്‌ട്രമാണോ?’ കളിക്കാർക്ക് ‘ഹലാൽ’ മാംസം നിർബന്ധമാക്കിയതിന് ബിസിസിഐയെ ആക്ഷേപിച്ച്‌ ആരാധകർ .

‘ഇന്ത്യ ഒരു ഇസ്ലാമിക രാഷ്‌ട്രമാണോ?’ കളിക്കാർക്ക് ‘ഹലാൽ’ മാംസം നിർബന്ധമാക്കിയതിന് ബിസിസിഐയെ ആക്ഷേപിച്ച്‌ ആരാധകർ .

രാഹുൽ ദ്രാവിഡിന്റെയും രോഹിത് ശർമ്മയുടെയും കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അതിന്റെ പുതിയ യുഗം ആരംഭിച്ചു, ടി20 ഐ പരമ്പരയിൽ ന്യൂസിലൻഡിനെതിരെ 3-0 ന് ക്ലീൻ സ്വീപ്പ് ...

ആരാധകരുടെ അഭ്യർത്ഥന കേട്ടു; മകൾക്കൊപ്പമുള്ള വീഡിയോയുമായി ഭാമ

ആരാധകരുടെ അഭ്യർത്ഥന കേട്ടു; മകൾക്കൊപ്പമുള്ള വീഡിയോയുമായി ഭാമ

വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് മലയാളികളുടെ പ്രിയനടി ഭാമ. സോഷ്യൽ മീഡിയയിലും അപൂർവ്വമായി മാത്രമാണ് ഭാമ തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളത്. കഴിഞ്ഞ മാർച്ച് 12ന് ഭാമ ഒരു പെൺകുഞ്ഞിന് ...

അന്ന് കൂടെ അഭിനയിക്കാൻ ആഗ്രഹിച്ച നടൻ പിന്നീട് നസ്രിയയുടെ ജീവിതപങ്കാളിയായി മാറിയത് നിയോഗം, അന്ന് ഇന്റർവ്യൂ കൊടുക്കുമ്പോൾ ഈ ക്ലൈമാക്സ് നസ്രിയ ചിന്തിച്ചുകാണില്ല

അന്ന് കൂടെ അഭിനയിക്കാൻ ആഗ്രഹിച്ച നടൻ പിന്നീട് നസ്രിയയുടെ ജീവിതപങ്കാളിയായി മാറിയത് നിയോഗം, അന്ന് ഇന്റർവ്യൂ കൊടുക്കുമ്പോൾ ഈ ക്ലൈമാക്സ് നസ്രിയ ചിന്തിച്ചുകാണില്ല

മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന രണ്ടുപേർ.നസ്രിയയുടെ പഴയ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അതില്‍ നസ്രിയ ഫഹദിനെ കുറിച്ചു പറഞ്ഞ ...

റോഡരികിലുള്ള തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ച് അല്ലു അര്‍ജുന്‍

റോഡരികിലുള്ള തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ച് അല്ലു അര്‍ജുന്‍

തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജ്ജുന്‍. ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി ഈ താരം. മല്ലു അർജുൻ എന്ന ...

സ്റ്റേഡിയത്തിൽ ഒറ്റയ്‌ക്ക് ഇരുന്ന് രവിചന്ദ്രൻ അശ്വിൻ, ആരാധകർ നിരാശരായി !!

സ്റ്റേഡിയത്തിൽ ഒറ്റയ്‌ക്ക് ഇരുന്ന് രവിചന്ദ്രൻ അശ്വിൻ, ആരാധകർ നിരാശരായി !!

ഇന്ത്യ വേഴ്സസ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിൽ നടക്കുന്നു. ടീമുകൾ വളരെ അടുത്താണ്. ആദ്യ മത്സരം സമനിലയായിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയിച്ചു. മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് ...

“രണ്ട് ഇതിഹാസ ടീമുകൾ മൈതാനം പങ്കിടുമ്പോൾ അത് എല്ലായ്‌പ്പോഴും ആവേശകരമാണ്. കോപ അമേരിക്ക ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ ബ്രസീൽ! ഗെയിമിന് എല്ലാവിധ ആശംസകളും നേരുന്നു. ഏത് ടീമിനെയാണ് നിങ്ങൾ പിന്തുണയ്‌ക്കുന്നത്?”, മോഹൻലാൽ

ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾ ബ്രസീൽ അർജൻറീനയെ നേരിടുന്ന സ്വപ്ന ഫൈനൽ കാത്തിരിക്കുകയാണ്. കേരളത്തിലും രണ്ട് ടീമുകളുടെ ആരാധകർ തമ്മിൽ വാഗ്വാദങ്ങളും, പോർവിളികളും ഇതിനോടകം തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ ...

മാര്‍വല്‍ താരങ്ങളെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് അയേൺ മാൻ…! കാരണമറിയാതെ അമ്പരന്ന് ആരാധകർ

മാര്‍വല്‍ താരങ്ങളെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് അയേൺ മാൻ…! കാരണമറിയാതെ അമ്പരന്ന് ആരാധകർ

മാര്‍വല്‍ താരങ്ങൾക്കുൾപ്പെടെ നിരവധി ആരാധകരുണ്ട് സമൂഹമാധ്യമങ്ങളിൽ. അതിനാൽ തന്നെ ചെറിയൊരു കാരണം പോലും വല്ലാതെ അമ്പരപ്പുണ്ടാക്കുന്നവയാണ്. ഇപ്പോഴിതാ അത്തരമൊരു അമ്പരപ്പാണ് സമൂഹമാധ്യമങ്ങൾ വഴി നടന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ തന്നെ ...

ല​ഹ​രി മ​രു​ന്ന് കേസ്; ദീപിക പദുകോണിനെ നാര്‍കോട്ടിക്സ് ബ്യൂറോ ചോദ്യം ചെയ്യും

ഒന്നുപോലുമില്ല! സോഷ്യൽ മീഡിയയിലെ എല്ലാ പോസ്റ്റും കളഞ്ഞ് ദീപിക പദുക്കോൺ; എന്താണ് സംഭവിക്കുന്നതെന്ന് ആരാധകർ

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള നായികമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവായിരുന്നില്ല താരം. ഇപ്പോൾ ഇതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് തന്റെ സോഷ്യൽ മീഡിയയിലെ ...

എനിക്ക് വാട്‌സപ്പില്ല, മേക്കപ്പ് ഇടാതെ ഫോട്ടോ പോസ്റ്റ് ചെയ്യും, രജീഷാ വിജയന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

എനിക്ക് വാട്‌സപ്പില്ല, മേക്കപ്പ് ഇടാതെ ഫോട്ടോ പോസ്റ്റ് ചെയ്യും, രജീഷാ വിജയന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ നല്ല കഥാപാത്രങ്ങളിലൂടെ ഇടം നേടിയ താരമാണ് രജിഷ വിജയൻ. അനുരാഗകരിക്കിൻ വെളളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമ ...

മെസി ബാഴ്സ വിടുന്നു; 2021 വരെയുള്ള കരാർ റദ്ദാക്കണം; ഔദ്യോ​ഗികമായി കത്ത് നൽകി

തീരുമാനത്തെ എതിർത്ത് ആരാധകർ

ലയണൽ മെസ്സി ബാഴ്സ വിടണമെന്ന ആഗ്രഹം ക്ലബ്ബിനെ അറിയിച്ചിരുന്നു.എന്നാൽ ക്ലബും പ്രസിഡന്റും താരത്തെ ഒരു നിലക്കും ക്ലബ് വിടാൻ അനുവദിക്കാതിരിക്കുകയായിരുന്നു. ഇതോടെ താരത്തിന് തന്റെ തീരുമാനം മാറ്റേണ്ടി ...

ആഹാ…അത്രയ്‌ക്കായോ..; മമ്മൂട്ടിയുടെ വൈറൽ ചിത്രം അടിച്ചുമാറ്റി ജനാർദ്ദനൻ; ആശാന് കയ്യടിച്ച് ആരാധകർ

ആഹാ…അത്രയ്‌ക്കായോ..; മമ്മൂട്ടിയുടെ വൈറൽ ചിത്രം അടിച്ചുമാറ്റി ജനാർദ്ദനൻ; ആശാന് കയ്യടിച്ച് ആരാധകർ

സൂപ്പർതാരം മമ്മൂട്ടിയുടെ പുത്തൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആരാധകർ മാത്രമല്ല സിനിമാ താരങ്ങളും ...

ഇനി മെസ്സിയില്ലാത്ത ബാർസ? കരാർ പുതുക്കാൻ വിസമ്മതിച്ച് താരം; ആരാധകർ ആശങ്കയിൽ

ഇനി മെസ്സിയില്ലാത്ത ബാർസ? കരാർ പുതുക്കാൻ വിസമ്മതിച്ച് താരം; ആരാധകർ ആശങ്കയിൽ

ബാർസിലോന :  സ്വപ്നങ്ങളിൽപോലും ബാർസിലോന ജഴ്സിയിൽ കാണാറുള്ള ലയണൽ മെസ്സിയെ മിസ് ചെയ്യുമോ? ഇല്ല എന്നു സ്വയം ആശ്വസിക്കുമ്പോഴും ബാർസ ആരാധകരുടെ നെഞ്ചിടിപ്പു കൂടുകയാണ്. ക്ലബ്ബുമായുള്ള ദീർഘകാലബന്ധം ...

ആരാധകർക്കൊപ്പം  ഇൻസ്റ്റയിലും ട്വിറ്ററിലും  ഇനി കാണില്ല; തെന്നിന്ത്യയുടെ പ്രിയ താരം  തൃഷ സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നു

ആരാധകർക്കൊപ്പം ഇൻസ്റ്റയിലും ട്വിറ്ററിലും ഇനി കാണില്ല; തെന്നിന്ത്യയുടെ പ്രിയ താരം തൃഷ സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നു

ഗൗതം മേനോന്റെ ലോക്ക് ഡൗണ്‍ ഹ്രസ്വചിത്രമായ കാര്‍ത്തിക് ഡയല്‍ സെയ്ത യെന്നില്‍ അവസാനമായി കണ്ട ത്രിഷ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുക്കേണ്ടതുണ്ടെന്ന് വെളിപ്പെടുത്തി. താന്‍ ...

എലി വരച്ച ചിത്രം; വിറ്റുപോയത് 1000 പൗണ്ടിന്; ലോകത്തെങ്ങുമുള്ള ആരാധകർ കാത്തിരിക്കുന്നു 

എലി വരച്ച ചിത്രം; വിറ്റുപോയത് 1000 പൗണ്ടിന്; ലോകത്തെങ്ങുമുള്ള ആരാധകർ കാത്തിരിക്കുന്നു 

ആസ്ത്രേലിയ: ​ഗസ് ഒരു സാധാരണ എലിയല്ല, മറിച്ച് വളരെ സമ്പന്നയായ എലിയാണ്. പെയിന്റിം​ഗിലൂടെ ​ഗസ് സമ്പാദിക്കുന്നത് പതിനായിരങ്ങളാണ്. ലോകത്തെങ്ങുമുള്ള പെയിന്റിം​ഗ് പ്രേമികൾ ​ഗസിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. പതിനായിരം ...

‘അവഗണിക്കുന്നവർ തേടിയെത്തും’; സഞ്ജുവിന് പിന്തുണയുമായി ആരാധകർ

‘അവഗണിക്കുന്നവർ തേടിയെത്തും’; സഞ്ജുവിന് പിന്തുണയുമായി ആരാധകർ

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 ഏകദിന പരമ്പരക്കുള്ള ടീമിൽ നിന്ന് തഴഞ്ഞതിന് പിന്നാലെ സഞ്ജു സാംസണിനെ പിന്തുണച്ച് ആരാധകർ രംഗത്തെത്തി. അവഗണിക്കുന്നവർ തേടിയെത്തുന്ന കാലം വരുമെന്ന് ആരാധകരിൽ ഒരാൾ ...

കരിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡിറങ്ങി

കരിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡിറങ്ങി

ലോകമെമ്പാടുമുള്ള മലയാളി ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കരിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് ഇന്നലെ പുറത്തിറങ്ങി. ഒരുദിവസം കൊണ്ടുതന്നെ ലൈക്കുകളും കമെന്റ്സും കൊണ്ട് പ്രളയം തന്നെ തീർത്തിരിക്കുകയാണ് ആരാധകർ. https://www.youtube.com/watch?v=jfztJQKy_Zw

ഹിറ്റ് മേക്കര്‍ ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസ്’; മരണമാസ്സ്‌ ട്രൈലെർ ആഘോഷമാക്കി ആരാധകർ

ഹിറ്റ് മേക്കര്‍ ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസ്’; മരണമാസ്സ്‌ ട്രൈലെർ ആഘോഷമാക്കി ആരാധകർ

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹിറ്റ് മേക്കര്‍ ജോഷി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത 'പൊറിഞ്ചു മറിയം ജോസി'ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്നലെ ലുലു മാളില്‍ ...

Latest News