ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിലാണ് വെബ്സൈറ്റ് സജ്ജീകരിച്ചിരിക്കുന്നതെന്നും വിവിധ നികുതി വ്യവസ്ഥകളും ചട്ടങ്ങളും താരതമ്യം ചെയ്യാനുൾപ്പെടെയുള്ള സൗകര്യം വെബ്സൈറ്റിൽ ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഉദയ്പൂരിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ നിതിൻ ഗുപ്തയാണ് പുതിയ സൈറ്റ് അവതരിപ്പിച്ചത്. www.incometaxindia.gov.in എന്നതാണ് സൈറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക