തിരുവനന്തപുരം: കേരള സര്ക്കാര് സ്ഥാപനമായ ഒഡേപെക് വഴി യു.എ.ഇ.യിലെ പ്രമുഖ കമ്പനിയിൽ വിവിധ ഒഴിവുകളിലേക്ക് പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.
താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ രേഖകൾ എന്നിവ സഹിതം [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. അവസാന തീയതി 12 ആണ്. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.in എന്ന വെബ് സൈറ്റുമായി ബന്ധപ്പെടുക. ഫോൺ: 0471-2329440/41/42/45/43.
പ്രതികരിക്കാൻ ഇവിടെ എഴുതുക