EXPAT

ഹജ്ജ് തീർഥാടകരെ വഞ്ചിച്ച കേസിൽ ദുബൈയിൽ മലയാളി അറസ്റ്റിൽ

ഹജ്ജ് തീർഥാടകരെ വഞ്ചിച്ച കേസിൽ ദുബൈയിൽ മലയാളി അറസ്റ്റിൽ

ദുബൈ: ദുബൈയിൽ ഹജ്ജ് തീർഥാടകരെ വഞ്ചിച്ച കേസിൽ മലയാളി ടൂർ ഓപറേറ്റർ അറസ്റ്റിലായി. ആലുവ സ്വദേശി ഷബിൻ റഷീദാണ് അറസ്റ്റിലായത്. ഷാർജ ആസ്ഥാനമായ അതീഖ് ട്രാവൽ ഏജൻസി ...

ഒഡേപെക് വഴി യു.എ.ഇ.യിൽ അവസരം

ഒഡേപെക് വഴി യു.എ.ഇ.യിൽ അവസരം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെക് വഴി യു.എ.ഇ.യിലെ പ്രമുഖ കമ്പനിയിൽ വിവിധ ഒഴിവുകളിലേക്ക് പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, ...

കേരളത്തിന്റെ വായ്പ പരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു; നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. കുവൈത്ത് ദീനാറിന് രൂപയിലേക്കുള്ള കൈമാറ്റത്തിൽ മികച്ച റേറ്റാണ് നിലവിൽ രേഖപ്പെടുത്തുന്നത്. നിലവില്‍ ഒരു കുവൈത്ത് ദിനാറിന് 269 രൂപക്ക് മുകളിലാണ് ...

മലയാളി വിദ്യാര്‍ത്ഥിക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ

മലയാളി വിദ്യാര്‍ത്ഥിക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ

ദുബൈ∙ മലയാളി വിദ്യാർഥിക്ക് യുഎഇയുടെ ഗോൾഡൻ വിസ. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ വിദ്യാർഥി ആദിത്യൻ പ്രമദിനാണ് 10 വർഷത്തെ വിസ ലഭിച്ചത്. പഠന മികവ് കണക്കിലെടുത്താണ് ...

യുഎഇയില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ചിരുന്ന ബോട്ടുകള്‍ മറിഞ്ഞ് അപകടം; രക്ഷകനായത് മലയാളി

യുഎഇയില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ചിരുന്ന ബോട്ടുകള്‍ മറിഞ്ഞ് അപകടം; രക്ഷകനായത് മലയാളി

ഷാര്‍ജ: യു.എ.ഇ.യില്‍ ഉല്ലാസബോട്ടുകള്‍ മറിഞ്ഞുണ്ടായ അപകടത്തില്‍നിന്ന് തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടു. ശക്തമായ കാറ്റില്‍പ്പെട്ടാണ് ബോട്ടുകള്‍ മറിഞ്ഞത്. ഖോര്‍ഫക്കാന്‍ ഷാര്‍ഖ് ദ്വീപിനുസമീപം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ...

പ്രവാസികൾക്ക് നിരാശ, മെയ് 3 വരെ വിദേശത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കില്ല

പ്രവാസികൾക്ക് നിരാശ, മെയ് 3 വരെ വിദേശത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കില്ല

ദില്ലി: വിദേശത്ത് നിന്ന് മെയ് 3-ാം തീയതി വരെ ആരുടെയും പ്രവേശനം അനുവദിക്കില്ലെന്ന് കേന്ദ്രവിദേശ കാര്യമന്ത്രാലയം. ഇമിഗ്രേഷൻ നടപടികൾ അതുവരെ പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രസർക്കാർ വീണ്ടും ഉത്തരവിറക്കി. ഇന്ത്യ ...

ബജറ്റ് ഭേദഗതി; പ്രവാസികൾ താമസിക്കുന്ന രാജ്യത്തോ ഇന്ത്യയിലോ നികുതി നൽകണം

ബജറ്റ് ഭേദഗതി; പ്രവാസികൾ താമസിക്കുന്ന രാജ്യത്തോ ഇന്ത്യയിലോ നികുതി നൽകണം

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർ അവർ താമസിക്കുന്ന രാജ്യത്ത് നികുതി നൽകുന്നില്ലെങ്കിൽ ഇന്ത്യയിൽ വരുമാന നികുതി നൽകേണ്ടി വരും. വ്യക്തിയെ പ്രവാസി (എൻആർഐ) ആയി കണക്കാക്കണമെങ്കിൽ വർഷത്തിൽ 240 ...

അമേരിക്കയിൽ ഭാര്യയെ ബാത്ത്ടബ്ബില്‍ മുക്കി കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കോടതി

ഒൻപത് വർഷത്തെ കാത്തിരിപ്പിന് വിരാമം; മലയാളിക്ക് ഒമാൻ ജയിലിൽ നിന്ന് മോചനം 

തിരുവനന്തപുരം: ഒൻപത് വര്‍ഷമായി ഒമാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളിയെ നോര്‍ക്കയുടെ ഇടപെടലിലൂടെ നാട്ടിലെത്തിക്കും. വര്‍ക്കല മേല്‍ വെട്ടൂര്‍ അമ്മന്‍നട കുന്നില്‍ വീട്ടില്‍ ഷിജു ഭുവനചന്ദ്രന്‍ (39) ...

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന നോര്‍ക്കയുടെ പ്രഖ്യാപനം തട്ടിപ്പെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍

ദുബായ്: പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന നോര്‍ക്കയുടെ പ്രഖ്യാപനം തട്ടിപ്പെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍. ഗള്‍ഫില്‍ മരിക്കുന്ന എല്ലാ പ്രവാസികളുടേയും മൃതദേഹം സൗജന്യമായി നാട്ടിലേക്കെത്തിക്കണമെന്നതാണ് പ്രവാസി ...

പ്രവാസികൾക്ക് നിയമസഹായം ഒരു മിസ്‌ഡ് കോൾ അകലത്തിൽ 

പ്രവാസികൾക്ക് നിയമസഹായം ഒരു മിസ്‌ഡ് കോൾ അകലത്തിൽ 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ കേ​​​ര​​​ളീ​​​യ​​​രാ​​​യ പ്ര​​​വാ​​​സി​​​ക​​ള്‍​​ക്കു​​ള്ള നി​​​യ​​​മ​​സ​​​ഹാ​​​യ പ​​​ദ്ധ​​​തിക്ക് തുടക്കം കുറിച്ച്‌ നോര്‍ക്ക. കു​​​വൈ​​​റ്റ്, ഒ​​​മാ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​ണു പ​​​ദ്ധ​​​തി ആദ്യഘട്ടത്തില്‍ നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​ത്. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഉ​​​ട​​​ന്‍ നി​​​ല​​​വി​​​ല്‍​​വ​​​രും. ത​​​ങ്ങ​​​ളു​​​ടേ​​​ത​​​ല്ലാ​​​ത്ത ...

ഒമാനില്‍ 17 പ്രവാസികളെ അറസ്റ്റ് ചെയ്തു

ഒമാനില്‍ 17 പ്രവാസികളെ അറസ്റ്റ് ചെയ്തു

മസ്‍കത്ത്: തൊഴില്‍ താമസ, നിയമങ്ങള്‍ ലംഗിച്ചതിനെത്തുടര്‍ന്ന് ഒമാനില്‍ 17 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. നോര്‍ത്ത് ബാതിനയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാത്. ...

Latest News