തൊടുപുഴ: ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച കണ്ടെത്തി. ഡാമിൽ പ്രവേശിച്ച യുവാവ് ഹൈമാസ്റ്റ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടി. ഷട്ടർ ഉയർത്തുന്ന റോപ്പിൽ ദ്രാവകവും ഒഴിയുകയും ചെയ്തു.
ജൂലൈ 22ന് പകൽ 3.15നാണ് സംഭവം. യുവാവ് കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കഐസ്ഇബിയുടെ പരാതിയിൽ ഇടുക്കി പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക