IDUKKI DAM

ക്രിസ്മസ് അവധിക്ക് ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാം; സമയക്രമവും നിബന്ധനകളും ഇങ്ങനെ

കടുത്ത വേനൽ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു

കൊച്ചി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. വേനല്‍ കടുത്തതോടെയാണിത്. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. മറ്റ് ...

ക്രിസ്മസ് അവധിക്ക് ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാം; സമയക്രമവും നിബന്ധനകളും ഇങ്ങനെ

ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറൺ മുഴങ്ങും; ഭയപ്പെടേണ്ടെന്ന് മുന്നറിയിപ്പ്

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി, ഇരട്ടയാര്‍ ഡാമുകളില്‍ നിന്ന് സൈറണ്‍ കേട്ടാല്‍ ഭയപ്പെടേണ്ടെന്ന് അറിയിപ്പ്. കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന ട്രയണ്‍ റണ്ണിന്റെ ഭാഗമായാണ് ...

ക്രിസ്മസ് അവധിക്ക് ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാം; സമയക്രമവും നിബന്ധനകളും ഇങ്ങനെ

ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം; ബോട്ടുസവാരിയുമായി വനം വകുപ്പ്

ഇടുക്കിയിലെത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്ന് ഇടുക്കി-ചെറുതോണി ഡാമുകൾ ആണ്. ഇപ്പോഴിതാ വർഷം മുഴുവൻ കണ്ടാസ്വദിക്കാനുള്ള അവസരമാണ് സഞ്ചാരികൾക്ക് ലഭിക്കുന്നത്. ഇടുക്കി- ചെറുതോണി അണക്കെട്ടുകളുടെ ഭംഗി ആസ്വദിച്ച് യാത്ര ...

കോടമഞ്ഞ് പുതച്ച് നിൽക്കുന്ന മലനിരകൾ കാണാൻ കാൽവരി മൗണ്ടിലേക്ക് ഒരു യാത്ര പോയാലോ…

കോടമഞ്ഞ് പുതച്ച് നിൽക്കുന്ന മലനിരകൾ കാണാൻ കാൽവരി മൗണ്ടിലേക്ക് ഒരു യാത്ര പോയാലോ…

മഞ്ഞിൽ പുതഞ്ഞ മലനിരകളും ഇടുക്കി ഡാമിന്റെ കാനന സൗന്ദര്യവും കുളിർക്കാറ്റും ഒത്തുചേർന്ന സ്ഥലമാണ് ഇടുക്കിയിലെ കാൽവരിമൗണ്ട്. ഇവിടേയ്ക്ക് എത്തുന്ന സഞ്ചാരികളുടെ എന്നതിൽ കണക്കില്ല. ഇടുക്കി ആർച്ച് ഡാം ...

ക്രിസ്മസ് അവധിക്ക് ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാം; സമയക്രമവും നിബന്ധനകളും ഇങ്ങനെ

ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു; കര്‍ശനമായ സുരക്ഷാ ക്രമീകരണം

ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മുതലാണ് സന്ദര്‍ശനം പുനരാരംഭിച്ചത്. വൈകീട്ട് നാലരവരെ ഇരുന്നൂറോളം പേര്‍ അണക്കെട്ടുകള്‍ സന്ദര്‍ശിച്ചു. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ...

ക്രിസ്മസ് അവധിക്ക് ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാം; സമയക്രമവും നിബന്ധനകളും ഇങ്ങനെ

ക്രിസ്മസ് അവധിക്ക് ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാം; സമയക്രമവും നിബന്ധനകളും ഇങ്ങനെ

ഇടുക്കി - ചെറുതോണി അണക്കെട്ടുകള്‍ ഡിസംബര്‍ 31വരെ സന്ദര്‍ശര്‍ക്കായി തുറന്നുനല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ക്രിസ്മസ് - പുതുവത്സര അവധികള്‍ പ്രമാണിച്ചാണ് തീരുമാനം. രാവിലെ 9.30 മുതല്‍ ...

ഇടുക്കിയിലെ ഡാമുകളുടെ സുരക്ഷ ഉറപ്പാക്കാൻ കെഎസ്ഇബിയുടെയും പൊലീസിന്റെയും സംയുക്ത പരിശോധന

ഇടുക്കി: ഇടുക്കി ജില്ലയിലെ ഡാമുകളുടെ സുരക്ഷ ഉറപ്പാക്കാൻ കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്തും. ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ...

ചെറുതോണി ഡാമില്‍ സുരക്ഷാ വീഴ്ച; യുവാവ് ഡാമിൽ കയറി ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടുപൂട്ടി

ഇടുക്കി ജില്ലയിലെ ഡാമുകളുടെ സുരക്ഷ വിലയിരുത്തി

ഇടുക്കി ജില്ലയിലെ ഡാമുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ്, ഉന്നത ഡാം ...

ചെറുതോണി ഡാമില്‍ സുരക്ഷാ വീഴ്ച; യുവാവ് ഡാമിൽ കയറി ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടുപൂട്ടി

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

ഇടുക്കി: ഇടുക്കി ഡാമില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ജൂലൈ 22ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആറ് പേർക്കെതിരെയാണ് നടപടി. പരിശോധനയില്‍ വീഴ്ച വരുത്തിയതിനാണ് ...

ചെറുതോണി ഡാമില്‍ സുരക്ഷാ വീഴ്ച; യുവാവ് ഡാമിൽ കയറി ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടുപൂട്ടി

പരിശോധന പൂര്‍ത്തിയാക്കി: ഇടുക്കി ഡാം സുരക്ഷിതം, ഷട്ടര്‍ റോപ്പിന് കേടുപാടില്ലെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ

ചെറുതോണി: ഇടുക്കി ഡാമിലുണ്ടായ സുരക്ഷാ വീഴ്ചയിൽ ഡാമിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ. ഡാം സുരക്ഷ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പി എൻ ബിജുവാണ് ഇക്കാര്യം അറിയിച്ചത്. ...

ഇടുക്കി ഡാമിൽ പരിശോധന; മൂന്ന് ഷട്ടറുകള്‍ തുറന്നു

ഇടുക്കി: ഇടുക്കി ഡാമിന്റെ ഷട്ടറില്‍ ദ്രാവകം ഒഴിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ഡാമില്‍ സുരക്ഷാ പരിശോധന നടത്തുന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നാണ് അധികൃതര്‍ പരിശോധന നടത്തുന്നത്. ...

ചെറുതോണി ഡാമില്‍ സുരക്ഷാ വീഴ്ച; യുവാവ് ഡാമിൽ കയറി ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടുപൂട്ടി

ഇടുക്കി ഡാമിൽ അതിക്രമിച്ചു കടന്ന് താഴിട്ട് പൂട്ടിയ സംഭവം; പ്രതി ഒറ്റപ്പാലം സ്വദേശി, വിദേശത്തുനിന്ന് നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം

ഇടുക്കി: ഇടുക്കി ഡാമിലെ അതിസുരക്ഷാ മേഖലയില്‍ കയറി ഹൈമാസ് ലൈറ്റുകളുടെ ചുവട്ടില്‍ താഴിട്ട് പൂട്ടിയ സംഭവത്തിൽ പ്രതി പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് കണ്ടെത്തി. വിദേശത്തുള്ള യുവാവിനെ നാട്ടിലേക്ക് ...

ജലനിരപ്പ് റൂൾ കർവ് പരിധി കടന്നതോടെ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു

ഇ​ടു​ക്കി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ൽ സു​ര​ക്ഷ വീ​ഴ്ച; കേസെടുത്ത് പോ​ലീ​സ്

തൊ​ടു​പു​ഴ: ഇ​ടു​ക്കി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ൽ സു​ര​ക്ഷ വീ​ഴ്ച കണ്ടെത്തി. ഡാ​മി​ൽ പ്രവേശിച്ച യു​വാ​വ് ഹൈ​മാ​സ്റ്റ് ലൈ​റ്റി​നു ചു​വ​ട്ടി​ൽ താ​ഴി​ട്ടു പൂ​ട്ടി. ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്ന റോ​പ്പി​ൽ ദ്രാ​വ​ക​വും ഒഴിയുകയും ...

ജലനിരപ്പ് റൂൾ കർവ് പരിധി കടന്നതോടെ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു

മഴ കുറവ്; സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു, ഇടുക്കി ഡാമിൽ 32ശതമാനം വെള്ളം മാത്രം

ഇടുക്കി: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു. വൈദ്യുതി ഉല്‍പാദന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണുള്ളത്. ജലസേചന ഡാമുകളിലും വെള്ളം കുറയുകയാണ്. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതായി റിപ്പോർട്ട്; വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതായി റിപ്പോർട്ട്. ജലനിരപ്പ് ഉയർന്നില്ലെങ്കിൽ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. നിലവിൽ കാലവർഷം എത്തിയെങ്കിലും ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് ഈ പ്രതിസന്ധിയ്‌ക്ക് ...

ഇടുക്കി ഡാമിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. ജലനിരപ്പ് ഉയർന്നില്ലെങ്കിൽ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലാണ് ഡാമിലെ ജലനിരപ്പ്. ...

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി

ഇടുക്കി: ഇടുക്കി ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മൂന്ന് ഷട്ടറുകൾ 80 സെന്‍റീമീറ്റർ വീതം ഉയർത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ...

ഇടുക്കി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു

ഇടുക്കി: നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ഇടുക്കി ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ തുറന്നു. 2, 4 ഷട്ടറുകൾ 40 സെന്‍റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. 100 ക്യുമെക്സ് വെള്ളം പുറത്തേക്ക് ...

ഇടുക്കി ഡാം തുറന്നു; പെരിയാറിലെ ജലനിരപ്പ് ഉയരില്ലെന്ന് മന്ത്രി

തൊടുപുഴ: ഇടുക്കി ഡാം തുറന്നു. ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് നേരത്തെ അറിയിച്ചിരുന്നതുപോലെ രാവിലെ 10 മണിയോടെ തുറന്നത്. ഈ ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ...

ഇടുക്കി ഡാം തുറന്നു

ഇടുക്കി: ഇടുക്കി ഡാം തുറന്നു. ചട്ടപ്രകാരം മൂന്ന് തവണ സൈറൺ മുഴക്കിയ ശേഷം പത്ത് മണിയോടെയാണ് ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിൻറെ ഒരു ഷട്ടർ 70 സെൻറീമീറ്റ‍‍ർ ...

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം ഇന്നു രാവിലെ 10ന് തുറക്കും 

തൊടുപുഴ: ജലനിരപ്പ് ഉയരുന്നു, ഇടുക്കി ഡാം ഇന്ന് തുറക്കും. രാവിലെ 10ന് ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ 70 സെന്റിമീറ്റർ വരെ ഉയർത്തി 50 ക്യുമെക്‌സ് (50,000 ...

ഇടുക്കി ഡാം നാളെ തുറക്കും

ഇടുക്കി ഡാം നാളെ തുറക്കും

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് നാളെ തുറക്കും. കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജലനിരപ്പ് അപ്പർ റൂൾ ലെവലിലേക്ക് എത്തുന്ന സാഹചര്യത്തിൽ ...

ഇടുക്കി ഡാം തുറന്നു കഴിഞ്ഞാൽ അഞ്ചു മുതൽ എട്ടു മണിക്കൂറിൽ വെള്ളം ആലുവാപ്പുഴയിലൂടെ ഏലൂരിലെത്തുമെന്നു വിദഗ്ധർ

കൊച്ചി: ഇടുക്കി ഡാം തുറന്നു കഴിഞ്ഞാൽ അഞ്ചു മുതൽ എട്ടു മണിക്കൂറിൽ വെള്ളം ആലുവാപ്പുഴയിലൂടെ ഏലൂരിലെത്തുമെന്നു വിദഗ്ധർ . ഒഴുക്കുന്ന ജലത്തിന്റെ അളവ്, ഷട്ടർ എത്ര സമയം തുറന്നു, ...

ഇടുക്കി ഡാമില്‍ ആശങ്ക വേണ്ട; മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ 2382.53 അടിയാണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ...

ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി എമർജൻസി പ്ലാനിങ് മാനേജർ മൂന്നാം ഘട്ട മുന്നറിയിപ്പായി ...

ഇടുക്കിയുടെ ചരിത്രത്തിൽ ഏറെ പ്രധാനപ്പെട്ട വെള്ളത്തിൽ മറഞ്ഞ വൈരമണി ഗ്രാമത്തിന്റെ കഥ

ഇടുക്കിയുടെ ചരിത്രത്തിൽ ഏറെ പ്രധാനപ്പെട്ട വെള്ളത്തിൽ മറഞ്ഞ വൈരമണി ഗ്രാമത്തിന്റെ കഥ

കുളമാവ്: ഇടുക്കി അണക്കെട്ട് നിർമാണം പൂർത്തിയായതോടെ വെള്ളത്തിൽ മറഞ്ഞതാണ് വൈരമണി ഗ്രാമം. അണക്കെട്ടിനുള്ളിലെ വൈരമണി ഗ്രാമത്തിന് പറയാൻ ഏറെ കഥകളുണ്ട്. വൈരമണി കേന്ദ്രമായ സമീപ ഗ്രാമപ്രദേശങ്ങളായ കുതിരകുത്തി, ...

ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു; അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും

ഇടുക്കി ഡാം ഇന്ന് തുറക്കും, 40 ഘനയടി വെള്ളം പുറത്തേക്കൊഴുക്കും

ഇടുക്കി- ചെറുതോണി ഡാം ഇന്ന് തുറക്കും. ഡാമിന്റെ ഒരു ഷട്ടറാണ് ഇന്ന് തുറക്കുക. ഒരു ഷട്ടർ 40 മുതൽ 150 വരെ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കും. ...

ഇടുക്കി അണക്കെട്ടിലെ റെഡ് അലർട്ട് പിൻവലിച്ചു

ജലനിരപ്പ് 142 അടിയിലെത്തിയതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ വീണ്ടും ഉയർത്തി

ജലനിരപ്പ് 142 അടിയിലെത്തിയതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടർ വീണ്ടും ഉയർത്തി. 30 സെ.മീറ്റർ ഉയർത്തി സെക്കൻ്റിൽ 420 ഘനയടി ജലം പുറത്തു വിടുന്നുണ്ട്. അതേസമയം, ഷട്ടർ ...

ആന നീന്തിയതല്ല, വന്‍ മരം ഒഴുകി വന്നത്‌!  ഇടുക്കി അണക്കെട്ടിൽ ചെറുതോണി ഷട്ടറിനു സമീപത്തേക്ക് ശനിയാഴ്ച രാത്രി ഒഴുകി എത്തിയത് വന്‍മരം;  ഇടുക്കി ഡാമില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

ആന നീന്തിയതല്ല, വന്‍ മരം ഒഴുകി വന്നത്‌! ഇടുക്കി അണക്കെട്ടിൽ ചെറുതോണി ഷട്ടറിനു സമീപത്തേക്ക് ശനിയാഴ്ച രാത്രി ഒഴുകി എത്തിയത് വന്‍മരം; ഇടുക്കി ഡാമില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

ചെറുതോണി: ചെറുതോണി ഷട്ടറിനു സമീപത്തേക്ക് ശനിയാഴ്ച രാത്രി ഒഴുകി എത്തിയത് വന്‍മരം. കെഎസ്ഇബി ഇടപെട്ട് അതിവേഗത്തിൽ ഷട്ടർ അടച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് ...

Page 1 of 3 1 2 3

Latest News