വീടിനെ സുഗന്ധപൂരിതമാക്കാൻ ഇനി റൂം ഫ്രഷ്നറുകൾ പൈസ കൊടുത്തു വാങ്ങേണ്ട. ഒരു കഷ്ണം ഇഞ്ചി കൊണ്ട് തന്നെ നമുക്ക് ഒരു ഹോം മെയ്ഡ് റൂം ഫ്രഷ്നർ തയ്യാറാക്കാം.
ആവശ്യമുള്ള സാധങ്ങൾ
1. ഇഞ്ചി
2. ടൂത്ത് പേസ്റ്റ്
ഇഞ്ചി ചെറിയ കഷണങ്ങൾ ആയി മുറിച്ചതിന് ശേഷം മിക്സിൽ ഇട്ടു നന്നായി അടിച്ച് നീരെടുക്കുക. അതിലേക്ക് കുറച്ച് ടൂത്ത് പേസ്റ്റ് ചേർത്ത് നന്നായി മിക്സ് ചെയ്തതിന് ശേഷം ഒരു കുപ്പിയിലേക്ക് തയ്യറാക്കി വച്ചിരിക്കുന്ന മിശ്രിതത്തിൽ നിന്നും കുറച്ച് എടുത്ത് അതിലേക്ക് തുല്യ അളവിൽ വെള്ളവും ചേർത്താൽ സുഗന്ധപൂരിതമായ റൂം ഫ്രഷ്നർ തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക