വീട് ലൈറ്റുകള്‍ വച്ച് അലങ്കരിക്കാം; ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം
ലൈറ്റുകൾ വീടിന് ഒരു പ്രത്യേക ഭംഗി തന്നെയാണ്. വെളിച്ചത്തിനു വേണ്ടി മാത്രമല്ല വീടിനു മോടി കൂട്ടാനും ലൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. വിപണിയിൽ നിന്ന് വ്യത്യസ്ഥ തരത്തിലുള്ള ലൈറ്റുകൾ ലഭിക്കുന്നുണ്ട്. ...