പഴം സ്വാദില്‍ മാത്രമല്ല, ആരോഗ്യഗുണത്തിനും മികച്ചതാണ്. പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ദിവസം ഒരു പഴം കഴിച്ചാല്‍ ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലതാണ്.
പഴത്തില്‍ സോഡിയം കുറവും പൊട്ടാസ്യം കൂടുതലുമാണ്. ബിപി കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ മികച്ചതാണ് പഴം. ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കാന്‍ പഴം സഹായിക്കും. ക്ഷീണം തോന്നുന്നുവെങ്കില്‍ താല്‍ക്കാലിക ഊര്‍ജം നല്കാന് സാധിയ്ക്കുന്ന ഒന്നാണ് പഴം.
പഴത്തിലെ അന്റാസിഡ് നെഞ്ചെരിച്ചിലില്‍ നിന്നും സംരക്ഷണം നല്കാന് ഏറെ മികച്ചതാണ്. ശരീരത്തില്‍ അയേണ്‍ കുറവെങ്കില്‍ 2 മാസം കൊണ്ട് ഈ പ്രശ്നം പരിഹരിയ്ക്കപ്പെടും. പഴം ഹീമോഗ്ലോബിന്‍ ഉല്പാദനത്തിനു സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക