പല്ലിന് മഞ്ഞ നിറം ആണോ? മഞ്ഞ നിറം കളയാൻ നിരവധി മാർങ്ങങ്ങൾ പരീക്ഷിച്ചു മടുത്തവരാണോ നിങ്ങൾ? എത്ര നന്നായി പല്ല് തേച്ചാലും അത് മാറണമെന്നില്ല. പക്ഷേ ശുചിത്വക്കുറവല്ല മറിച്ച് ചില ഭക്ഷണങ്ങളാണ് പല്ലിൽ മഞ്ഞക്കറയുണ്ടാക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതിന് ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മതി.
പല്ലിലെ മഞ്ഞകറയ്ക്ക് പ്രതിവിധിയായി ചില ഭക്ഷണങ്ങൾ ഒഴിവാക്കാനാണ് വിദഗ്ധർ പറയുന്നത്. അവ ഏതൊക്കെ എന്ന് നോക്കാം
കട്ടൻ കാപ്പി
ചായ
റെഡ് വൈൻ
കോള
ഗോല
ടൊബാക്കോ
സോയ സോസ്
പൂർണമായും ഒഴിവാക്കാൻ സാധിക്കാത്തവർ നിരന്തരം ഇത്തരം ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക