മിനിസ്ക്രീൻ സീരിയലിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് ബിഗ് സ്ക്രീനിൽ എത്തിയ താരമാണ് മിയ ജോർജ്. നിരവധി നല്ല കഥാപാത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സിൽ ഇടം നേടിയെടുത്തു. നിരവധി റിയാലിറ്റി ഷോകളിലെ ജഡ്ജായും താരം പ്രത്യക്ഷപ്പെട്ടു.
ഇപ്പോഴിതാ ഓറഞ്ച് നിറത്തിലുള്ള ഷോർട്ട് കുർത്തയിൽ സ്റ്റൈലിഷ് ലുക്കിലെത്തിയ ഭർത്താവ് അശ്വിൻ ഫിലിപ്പിനൊപ്പം ഉള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഷോർട്ട് ഓറഞ്ച് നിറത്തിലുള്ള കുർത്തയ്ക്ക് ലോങ്ങ് സ്ലീവ് ആണ് ഉള്ളത്. സ്റ്റൈലിഷ് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് ആണ് ആരാധകർ ഏറ്റെടുത്തത്.
https://www.instagram.com/p/CyOE99lBzQm/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക