കോഴിക്കോട്: കരിപ്പൂരിൽനിന്ന് ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രെസ് വിമാനം വൈകുന്നു. രാത്രി 8.10ന് ദുബൈയിലേക്ക് പോകേണ്ട വിമാനമാണ് വൈകുന്നത്.
മണിക്കൂറുകളായി യാത്രക്കാർ വിമാനത്തിൽ ഇരിക്കുകയാണ്. വിമാനത്തിലെ എ.സി തകരാറായതാണ് വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക