തൃശൂർ: ഗുരുവായൂരപ്പന് 40 പവനോളം തൂക്കം വരുന്ന പൊന്നിൽ തീർത്ത ഓടക്കുഴൽ സമർപ്പിച്ചു. ചങ്ങനാശ്ശേരി ദ്വാരകയിൽ രതീഷ് മോഹനാണ് സമർപ്പിച്ചത്.
ക്ഷേത്രം അസി. മാനേജർ ലെജുമോൾ പൊന്നോടക്കുഴൽ ഏറ്റുവാങ്ങി. ഷാർജയിൽ ബിസിനസ് നടത്തുകയാണ് രതീഷ് മോഹൻ.

പ്രതികരിക്കാൻ ഇവിടെ എഴുതുക