പ്രഭാത ഭക്ഷണം മുടക്കരുതെന്ന് പലപ്പോഴും ആരോഗ്യ വിദഗ്ധർ നമ്മെ ഓർമിപ്പിക്കാറുണ്ട്. രാത്രി ഭക്ഷണം കഴിച്ചില്ലെങ്കിലും രാവിലത്തെ ഭക്ഷണം മുടക്കരുത് എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ രാവിലത്തെ ഭക്ഷണം മുടക്കുന്നവരാണ് നമ്മളിൽ പലരും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിവെക്കുക.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതുകൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെ എന്ന് നോക്കാം
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടുന്നു
ഊർജ്ജം ഇല്ലാതാക്കുകയും മാനസികാവസ്ഥയെ പോലും ബാധിക്കുകയും ചെയ്യുന്നു
വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുന്നു
മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു
ശരീരഭാരം കൂടാൻ കാരണമാകുന്നു
മൈഗ്രെയ്ൻ ഉണ്ടാകാൻ കാരണമാകുന്നു
ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുന്നു
പ്രതിരോധശേഷി കുറയുന്നു
കോർട്ടിസോളിന്റെ അളവ് വർധിക്കുന്നു
ശരീരത്തിലെ അസിഡിറ്റി ലെവൽ വർദ്ധിപ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക