ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തിൽ രണ്ട് ദിവസം സ്കൂളുകൾക്ക് അവധി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്.
മലിനീകരണ തോത് ഉയർന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ സർക്കാർ, സ്വകാര്യ പ്രൈമറി സ്കൂളുകൾക്കു അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക