തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് ഹൻസിക മോട്വാനി. ബാലതാരമായാണ് ഹൻസിക സിനിമയിലെത്തുന്നത്.
സോഷ്യൽ മീഡിയയിലും സജീവമാണ് ഹൻസിക. ഹൻസിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ട്രെൻഡിങ്ങിൽ ആയിരിക്കുന്നത്.
https://www.instagram.com/p/CzL0389sLVs/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
സ്റ്റൈലിഷ് ആൻഡ് ഹോട്ട് ലുക്കിലാണ് ഹൻസിക എത്തിയിരിക്കുന്നത്. 2022 ഡിസംബർ നാലിന് സൊഹൈൽ കതുരിയായുമായുള്ള ഹൻസികയുടെ വിവാഹം കഴിഞ്ഞു. അല്ലു അർജുന്റെ നായികയായാണ് ഹൻസിക തന്റെ കരിയർ ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക