ധാരാളം പോഷകഗുണങ്ങളുള്ള ആരോഗ്യത്തിന് ഏറെ സഹായകമാവുന്ന ഒരു പഴമാണ് കിവിപ്പഴം. കിവി പഴത്തിന്റെ ഗുണങ്ങൾ അറിയാം.
കിവിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരവും മൃദുലവുമായ ചർമ്മത്തിന് ഒരു പ്രധാന ഘടകമാണ്.
വാർദ്ധക്യവും ചുളിവുകളും തടയുന്ന ആന്റിഓക്സിഡന്റുകളും കിവിയിൽ അടങ്ങിയിട്ടുണ്ട്.
ഉയർന്ന കൊളസ്ട്രോൾ പോലുള്ള നിരവധി രോഗങ്ങളെ തടയാനും രക്തസമ്മർദ്ദം കുറയ്ക്കാനും കിവി പഴം സഹായിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് ഗുണകരമാണ്
നാരുകളാൽ സമ്പുഷ്ടമാണ് കിവിപ്പഴം. ഇത് ശരീരഭാരം കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക