പാലക്കാട്: ഷൊർണ്ണൂരിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. 60 ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം.
ഇടിമിന്നലോടെ ശക്തമായി കാറ്റ് ആഞ്ഞ് വീശുകയായിരുന്നു. നിരവധി വൈദ്യുത പോസ്റ്റുകൾ തകർന്നു വീണു. ആളപായമില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക