CYCLONE

കനത്ത ചൂടിൽ കേരളത്തിന് കുളിരേകാൻ വേനൽ മഴയെത്തുമോ? സംസ്ഥാനത്ത് 9 ജില്ലകളിൽ വേനൽ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ബംഗാളില്‍ ചുഴലിക്കാറ്റ്; നാല് പേർ മരിച്ചു, 100ലധികം പേര്‍ക്ക് പരുക്ക്

ഡൽഹി: കേരളത്തില്‍ തീരദേശങ്ങളില്‍ കടലാക്രമണം ശക്തമാകുന്നതിനിടെ അസമിലും ബംഗാളിലും മണിപ്കപൂരിലും കനത്ത മഴയെന്ന വാര്‍ത്തയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇവിടങ്ങളില്‍ മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും കനത്ത ...

സംസ്ഥാനത്ത് മഴ തുടരും; തുലാവർഷം ഉടൻ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ഒരു അത്ഭുത കുഞ്ഞിന്റെ കഥ

ഒരു അത്ഭുത കുഞ്ഞിനെ കുറിച്ചാണ് ഇനി പറയാനുള്ളത്. യുഎസിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അവിടെ അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആറ് മരണം ആണ് ഉണ്ടായത്. ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം, എട്ട് ട്രെയിനുകൾ റദ്ദാക്കി

ചെന്നൈയിൽ നിന്നുള്ള കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

പാലക്കാട്: ചെന്നൈയിൽ നിന്നുള്ള കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് മൂന്ന് ട്രെയിനുകൾ പുതുതായി റദ്ദാക്കിയത്. ചെന്നൈ സെൻട്രൽ- പാലക്കാട് ജങ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ ...

കേരളത്തില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ...

ഇന്ത്യയിലെ ഐഫോണ്‍ ഉല്പാദനം നിര്‍ത്തിവെച്ച് ഫോക്‌സ്‌കോണ്‍

ഇന്ത്യയിലെ ഐഫോണ്‍ ഉല്പാദനം നിര്‍ത്തിവെച്ച് ഫോക്‌സ്‌കോണ്‍

ചെന്നൈ: ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണ ശാലയുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു. മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും കാരണമാണിത്. ചൊവ്വാഴ്ചയിലെ ആദ്യ ഷിഫ്റ്റ് നിര്‍ത്തിവെച്ചതായി റോയിട്ടേഴ്‌സ് ...

കേരളത്തില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും; കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, മിഷോങ് ...

ചെന്നൈ ന​ഗരം വെള്ളത്തിൽ; മഴക്കെടുതിയിൽ മരണം അഞ്ച്

ചെന്നൈ ന​ഗരം വെള്ളത്തിൽ; മഴക്കെടുതിയിൽ മരണം അഞ്ച്

ചെന്നൈ: തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം അഞ്ചായി. ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി. ചെങ്കൽപട്ട്, കാഞ്ചീപുരം, റാണിപ്പേട്ട്, വെല്ലൂർ ജില്ലകൾ. ...

മഴ ശക്തം; തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് വേണ്ടി താത്ക്കാലിക ഷെല്‍ട്ടര്‍ ആരംഭിച്ച് ശിശുക്ഷേമ സമിതി

ചുഴലിക്കാറ്റ് നാളെ രാവിലെ 110 കിലോമീറ്റര്‍ വേഗത്തില്‍ കരയിലേക്ക്; കേരളത്തിൽ അഞ്ചുദിവസം മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ ...

രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്യും

ചെന്നൈ: ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്ന് ആണ് നടപടി. ചുഴലിക്കാറ്റിനെ തുടർന്ന് ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം, എട്ട് ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ ചുഴലിക്കാറ്റ്: വിവിധ സ്ഥലങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഡിസംബര്‍ നാലിന് പുറപ്പെടേണ്ട കോട്ടയം-നരാസ്പുര്‍ സപെഷ്യല്‍, അഞ്ചിനുള്ള കൊല്ലം-സെക്കന്തരാബാദ് സ്‌പെഷ്യല്‍, ആറിനുള്ള ...

തേജ് ചുഴലിക്കാറ്റ് : ഒമാനിൽ രണ്ട് ദിവസം പൊതു അവധി

ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകാന്‍ സാധ്യത. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു ...

മിഷോങ് ചുഴലിക്കാറ്റ്‌; അതിശക്ത മഴക്കുള്ള സാധ്യത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

മിഷോങ് ചുഴലിക്കാറ്റ്‌; അതിശക്ത മഴക്കുള്ള സാധ്യത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് തമിഴ്നാട് സർക്കാർ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ചുഴലിക്കാറ്റ് മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ ആഞ്ഞടിച്ചേക്കുമെന്ന് കേന്ദ്ര ...

ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച പുലര്‍ച്ചയോടെ വടക്കന്‍ തമിഴ്‌നാട്-തെക്കന്‍ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് എത്താനാണ് സാധ്യത. ...

ഷൊർണ്ണൂരിൽ ചുഴലിക്കാറ്റ്; വൻ നാശനഷ്ടം ഉണ്ടായി

ഷൊർണ്ണൂരിൽ ചുഴലിക്കാറ്റ്; വൻ നാശനഷ്ടം ഉണ്ടായി

പാലക്കാട്: ഷൊർണ്ണൂരിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. 60 ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. ഇടിമിന്നലോടെ ശക്തമായി കാറ്റ് ആഞ്ഞ് വീശുകയായിരുന്നു. ...

കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ചക്രവാതച്ചുഴി ഇന്ന് അറബിക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിനാല്‍ കേരളത്തില്‍ ഇന്ന് ...

കനത്ത മഴ; കോട്ടയത്ത് 5 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകും; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്നു നാലു ദിവസം കൂടി വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നവംബര്‍ 9 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര ...

തേജ് ചുഴലിക്കാറ്റ് : ഒമാനിൽ രണ്ട് ദിവസം പൊതു അവധി

തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് എന്ന് റിപ്പോർട്ട്; ജാഗ്രതാ നിര്‍ദേശം

മസ്കറ്റ്: അറബികടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ...

കനത്ത മഴ തുടരുന്നു; മലപ്പുറം ജില്ലയിൽ മണ്ണിടിച്ചില്‍, ആളുകളെ മാറ്റി പാര്‍പ്പിച്ചു

തേജ് ചുഴലിക്കാറ്റിന് പിന്നാലെ ബം​ഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ്; കേരളത്തിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് അതിശക്തമായതിന് പിന്നാലെ ബം​ഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ബം​ഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അടുത്ത12 മണിക്കൂറിനിടെ അതി തീവ്രമാകുമെന്ന് കാലാവസ്ഥ വകുപ്പ് ...

തേജ് ചുഴലിക്കാറ്റ് : ഒമാനിൽ രണ്ട് ദിവസം പൊതു അവധി

തേജ് ചുഴലിക്കാറ്റ് : ഒമാനിൽ രണ്ട് ദിവസം പൊതു അവധി

മസ്‌കറ്റ്: ഒമാനില്‍ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. പൊതു സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാളെയും മറ്റന്നാളും അവധി ആയിരിക്കും. ഒമാന്‍ ...

ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ് രൂപപ്പെടുന്നു, ഒമാൻ-യെമൻ തീരത്തേക്കെന്ന് മുന്നറിയിപ്പ്

ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ് രൂപപ്പെടുന്നു, ഒമാൻ-യെമൻ തീരത്തേക്കെന്ന് മുന്നറിയിപ്പ്

മസ്ക്കറ്റ്: അറബികടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ...

സംസ്ഥാനത്ത് മഴ ശക്തം; ഇന്ന് ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തം; ഇന്ന് ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ. തിരുവനന്തപുരത്ത് രാത്രിയിലും ശക്തമായ മഴ തുടരുകയാണ്. കൊച്ചിയില്‍ മഴയെത്തുടര്‍ന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. സംസ്ഥാനത്ത് അഞ്ചു ദിവസം ...

ബ്ര​സീ​ലി​ൽ ചു​ഴ​ലി​ക്കാ​റ്റ്; 31 പേ​ർ മരണപ്പെട്ടു, നിരവധി പേ​ർ ഭ​വ​ന​ര​ഹി​ത​രാ​യി

ബ്ര​സീ​ലി​ൽ ചു​ഴ​ലി​ക്കാ​റ്റ്; 31 പേ​ർ മരണപ്പെട്ടു, നിരവധി പേ​ർ ഭ​വ​ന​ര​ഹി​ത​രാ​യി

ബ്ര​സീ​ലി​യ: തെ​ക്ക​ൻ ബ്ര​സീ​ലി​ലു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ 31 പേ​ർ മരണപ്പെട്ടു. ക​ന​ത്ത മ​ഴ​യും കാ​റ്റും മൂ​ലം 1,600 പേ​രുടെ വീടുകൾ തകർന്നടിഞ്ഞു. ചു​ഴ​ലി​ക്കാ​റ്റിനെ തുടർന്ന് രാ​ജ്യ​ത്തെ 60 ന​ഗ​ര​ങ്ങ​ളി​ൽ ...

വേനല്‍മഴ തുടരും; ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത

ഗുജറാത്ത്‌ തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി: സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യത, മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും തുടർന്ന് മഴയുടെ തീവ്രത കുറയാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൺസൂൺ പാത്തി അതിന്റെ ...

അടുത്ത 24 മണിക്കൂറിൽ ബിപോർജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്

അടുത്ത 24 മണിക്കൂറിൽ ബിപോർജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് വടക്ക്-വടക്ക് കിഴക്കൻ ഭാഗത്തേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ. ഗോവയിൽ നിന്ന് 690 കിമി അകലെ നിലവിൽ ...

ശക്തിയാർജ്ജിച്ച് ബിപോർജോയ്; കേരളത്തിൽ ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തപ്രാപിക്കുന്നു. കേരളത്തിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ഇടിക്കും മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂൺ 9 മുതൽ ...

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യത ; ബിപോർജോയ് ചുഴലിക്കാറ്റ് ഗോവ തീരത്ത് നിന്ന് 860 കി.മീ അകലെ

കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. പത്തനംതിട്ട മൂഴിയാറിൽ റെഡ് അലർട്ടും ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ...

കേരളത്തിൽ കൂടുതൽ മേഖലയിലേക്ക് മഴക്ക് സാധ്യത; ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറി

അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് മുന്നോട്ട് ...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

ബിപോർജോയ് ചുഴലിക്കാറ്റ് ഇനി വരുന്ന മണിക്കൂറുകളിൽ കൂടുതൽ ശക്തമാകുമെന്ന് റിപ്പോർട്ട്

അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഇനി വരുന്ന മണിക്കൂറുകളിൽ കൂടുതൽ ശക്തമാകുമെന്ന് റിപ്പോർട്ട്. മറ്റെന്നാളോടെ ഇത് അതിതീവ്ര ചുഴലിക്കാറ്റായി മാറും എന്നാണ് പുറത്തു വരുന്ന വിവരം. ഇതിന്റെ ...

അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് ; കേരളത്തിലും മഴ ശക്തമായേക്കും

ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ തീവ്രമാകും. അറബിക്കടലിൽ വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റ് കറാച്ചി തീരത്തേക്കോ, ഒമാൻ തീരത്തേക്കോ നീങ്ങാനാണ് സാധ്യത. മറ്റന്നാളോടെ അതിതീവ്രചുഴലിക്കാറ്റായി മാറിയേക്കും. ...

Page 1 of 4 1 2 4

Latest News