കണ്ണൂർ: തലശേരിയിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 20-ലധികം വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. സിക വൈറസ് ബാധയാകാമെന്നാണ് സംശയം.
തലശേരി ജനറൽ ആശുപത്രിയിൽ നിന്നും അഞ്ചു വിദ്യാർത്ഥിനികളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം തലശേരി കോടതി സമുച്ചയത്തിൽ സിക വൈറസ് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക