LATEST NEWS KERALA

ആര്‍സി ബുക്കും ലൈസൻസുകളും അടുത്ത ആഴ്ച മുതല്‍ വിതരണം ആരംഭിക്കും

ആര്‍സി ബുക്കും ലൈസൻസുകളും അടുത്ത ആഴ്ച മുതല്‍ വിതരണം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം അടുത്ത ആഴ്ച മുതല്‍ വീണ്ടും തുടങ്ങും. പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക വന്നതോടെ മാസങ്ങളോളമായി ആര്‍സി ബുക്ക്- ലൈസന്‍സ് ...

അഭിഭാഷകയുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത മാനസിക സമ്മർദ്ദവും അവഗണനയും; യുവതിയുടെ ശബ്ദരേഖ പുറത്ത്

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ അനീഷ്യയുടെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ചിന്

കൊല്ലം: കൊല്ലം പരവൂരിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് കമ്മീഷണർ ഉത്തരവിറക്കി. അനീഷ്യയുടെ ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപക പ്രതിഷേധം, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. സെക്രട്ടറിയേറ്റ് മാര്‍ച്ച്, ഡി.ജി.പി ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ നാലു കേസുകളിലും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ...

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. രാവിലെ ഒമ്പതരയോടെ ഗുരുവായൂരിൽനിന്ന് ഹെലികോപ്ടറിൽ പ്രധാനമന്ത്രി തൃപ്രയാറിലേക്ക് തിരിക്കും. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ...

സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു ‌

സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു ‌

പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് (77) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലാണ് അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. ഇരുനൂറിലേറെ സിനിമകളില്‍ അദ്ദേഹം സംഗീത ...

മകരജ്യോതി ദര്‍ശനം: ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം; ക്രമീകരണങ്ങള്‍ അറിയാം

ശബരിമലയിൽ മകരജ്യോതി ദർശനം ഇന്ന്; ദര്‍ശണപുണ്യം തേടി ഭക്തര്‍

ശബരിമല: ശബരിമലയിൽ മ​ക​ര​ജ്യോ​തി ദ​ർ​ശ​നം ഇ​ന്ന്. തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ചാ​ര്‍​ത്തി ശ​ബ​രി​മ​ല​യി​ൽ ഇ​ന്നു വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന ന​ട​ക്കു​മ്പോ​ള്‍ അ​ങ്ങ​ക​ലെ പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മി​ന്നി​മ​റ​യു​ന്ന ജ്യോ​തി​യു​ടെ പു​ണ്യ​ത്തി​നു​വേ​ണ്ടി ദി​വ​സ​ങ്ങ​ളാ​യി അ​യ്യ​പ്പ​ഭ​ക്ത​രു​ടെ കാ​ത്തി​രി​പ്പാ​ണ്. ...

ഒമ്പത് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

ആറ് ജില്ലകളിലെ സ്കൂൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: മകരവിളക്ക്, തൈപ്പൊങ്കൽ, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ...

കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറക്കും; കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണം തുടരും

തിങ്കളാഴ്ച ആറ് ജില്ലകളിലെ സ്കൂൾക്ക് അവധി

തിരുവനന്തപുരം: മകരവിളക്ക്, തൈപ്പൊങ്കൽ, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ...

യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്: ഷാഫി പറമ്പിൽ ഒന്നാം പ്രതി, കേസെടുത്ത് പൊലീസ്

യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്: ഷാഫി പറമ്പിൽ ഒന്നാം പ്രതി, കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ​ങ്കെടുത്തവർക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിൽ എം.എൽ.എയാണ് ഒന്നാം ...

റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി; മിനിറ്റുകള്‍ക്കകം പിഴ ചുമത്തി എംവിഡി

പിഴ അടച്ചു; റോബിൻ ബസ് ഉടമയ്‌ക്ക് വിട്ടുനൽകാൻ കോടതി ഉത്തരവ്

പത്തനംതിട്ട: മോട്ടർ വാഹന വകുപ്പു പിടിച്ചെടുത്ത റോബിൻ ബസ് ഉടമ ബേബി ഗിരീഷിനു വിട്ടു നൽകാൻ കോടതി ഉത്തരവ്. നിയമ ലംഘനത്തിനു ചുമത്തിയ പിഴയായി 82,000 രൂപ ...

തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ്സ് ഓട്ടോയുമായി കൂട്ടിയിച്ച് അപകടത്തില്‍പ്പെട്ടു; നാല് മരണം

മലപ്പുറം: മലപ്പുറത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം. കർണാടകയിൽ നിന്നുള്ള അയപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് മഞ്ചേരി ചെട്ടിയങ്ങാടിയില്‍ അപകടം ഉണ്ടായത്. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ചത്. ...

ജമ്മുവിൽ മലയാളികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു അപകടം; മരിച്ച മലയാളികള്‍ നാല് പേരും പാലക്കാട് സ്വദേശികൾ

കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാല് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

പാലക്കാട്: കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു. ...

മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു

മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു

ആലപ്പുഴ: ഇരട്ടകുട്ടികളായ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു. ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിൽ ആണ് സംഭവം. മൂലേപ്പറമ്പിൽ വീട്ടിൽ സുനു, സൗമ്യ ദമ്പതികളാണ് തൂങ്ങിമരിച്ചത്. ...

കുസാറ്റ് ദുരന്തം; ‘പടിക്കെട്ടിൽ തട്ടി ആദ്യം വന്നവർ വീണതോടെ പിന്നാലെയുള്ളവർ ഇവരുടെ മുകളിലേക്ക് വീണു’

കുസാറ്റ് അപകടം: തിരക്ക് പൂർണമായും നിയന്ത്രിച്ചത് വിദ്യാർത്ഥികൾ തന്നെ; കോളജ് അധികൃതരുടെ മൊഴിയെടുക്കും

കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ സംഘാടകരുടെയും കോളജ് അധികൃതരുടെ മൊഴിയെടുക്കും. തിരക്ക് പൂർണമായും നിയന്ത്രിച്ചത് വിദ്യാർത്ഥികൾ തന്നെയാണെന്നുമാണ് ...

ശബരിമല മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

ശബരിമല തീർഥാടനത്തിനെത്തുന്നവർക്ക് ഇനി മുതൽ എല്ലാ വിവരങ്ങളും വിരൽ തുമ്പിൽ; ‘അയ്യൻ’ ആപ്പ് പുറത്തിറക്കി

പത്തനംതിട്ട: ശബരിമല തീർഥാടനത്തിനെത്തുന്ന ഭക്തർക്ക് വേണ്ടി 'അയ്യൻ' മൊബൈൽ ആപ്പ് ഒരുങ്ങി. ആപ്ലിക്കേഷന്റെ പ്രകാശനം പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എകെ ശശീന്ദ്രൻ നിർവഹിച്ചു. ...

സിക്ക വൈറസ്: സംസ്ഥാന പകര്‍ച്ചവ്യാധി പരിശോധനാസംഘം ഇന്ന് കോടതി സന്ദര്‍ശിക്കും

തലശേരിയിൽ 20-ലധികം വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം; സിക വൈറസെന്ന് സംശയം

കണ്ണൂർ: തലശേരിയിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 20-ലധികം വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. സിക വൈറസ് ബാധയാകാമെന്നാണ് സംശയം. തലശേരി ജനറൽ ആശുപത്രിയിൽ നിന്നും അഞ്ചു വിദ്യാർത്ഥിനികളെ ...

ഒമ്പതു വയസുകാരൻ മാലിന്യക്കുഴിയിൽ വീണ് മരിച്ചു

ഒമ്പതു വയസുകാരൻ മാലിന്യക്കുഴിയിൽ വീണ് മരിച്ചു

തൃശൂര്‍: തൃശൂരിൽ ഒമ്പത് വയസ്സുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ റിജോയുടെ മകന്‍ ജോൺ പോളിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് ...

ശബരിമല മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി പി എൻ മഹേഷ്; മാളികപ്പുറം മേല്‍ശാന്തിയായി പി.ജി.മുരളി

പത്തനംതിട്ട: ശബരിമലയിൽ പുതിയ മേൽശാന്തിയായി മഹേഷ് പിഎൻ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തലത്ത് മനയിലെ മഹേഷ് പിഎൻ നിലവിൽ തൃശൂർ പാറമേക്കാവ് ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫിസ് അടിച്ചു തകര്‍ത്തു

മക്കിമലയിൽ വീണ്ടും മാവോയിസ്റ്റ് സംഘം; നിരീക്ഷണം ശക്തം

വയനാട്: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ. വനമേഖലയിൽ നിരീക്ഷണം തുടരുന്നതിനിടയിൽ ആണ് അഞ്ചംഗ സംഘം മക്കിമലയിൽ എത്തിയത്. പ്രദേശത്ത് മാവോയിസ്റ്റ് സംഘം തുടർച്ചയായി പ്രത്യക്ഷപ്പെടുകയും ആശയപ്രചരണം നടത്തുകയും ചെയ്തിരുന്നു. ...

തിരുവനന്തപുരത്ത് സർക്കാർ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസതടസ്സവും

തിരുവനന്തപുരത്ത് സർക്കാർ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസതടസ്സവും

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും. ആലന്തറ സർക്കാർ യു പി സ്‌കൂളിലെ നൂറോളം വിദ്യാർത്ഥികൾക്കാണ് രോഗം ബാധിച്ചത്. ആരോഗ്യവിഭാഗം ...

കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറക്കും; കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണം തുടരും

കനത്ത മഴ: തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കനത്ത മഴയെ തുടര്‍ന്നാണ് തീരുമാനം. ...

സ്വകാര്യ ബസുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു; വിജ്ഞാപനമിറക്കാന്‍ ഗതാഗത മന്ത്രി നിര്‍ദേശം നല്‍കി

സ്വകാര്യ ബസുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു; വിജ്ഞാപനമിറക്കാന്‍ ഗതാഗത മന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ടുവര്‍ഷം കൂടി ദീര്‍ഘിപ്പിക്കും. ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി. കൊവിഡ് കാലയളവില്‍ പരിമിതമായി ...

ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

കൊച്ചി: പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. റിലീസിംഗ് ഓർഡറുമായി അഭിഭാഷകൻ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ ...

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; രണ്ട് കെഎസ്ആർടിസി ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കെഎസ്ആര്‍ടിസി കാക്കി യൂണിഫോമിലേക്ക് മാറുന്നു; യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കാക്കി യൂണിഫോമിലേക്ക് മാറുന്നു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും രണ്ട് ജോഡി യൂണിഫോം സൗജന്യമായി നല്‍കാനാണ് തീരുമാനം. രണ്ട് മാസത്തിനകം കാക്കി യൂണിഫോം വിതരണം പൂര്‍ത്തിയാക്കും. നിലവിൽ ...

അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി; ആനയെ തുറന്നുവിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചു

അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി; ആനയെ തുറന്നുവിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചു

തമിഴ്നാട്: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയതായി തമിഴ്നാട് വനംവകുപ്പ്. രാവിലെ തമിഴ്നാട് മഞ്ചോലയിലെ എസ്റ്റേറ്റിൽ എത്തി. രണ്ടായിരത്തോളം തൊഴിലാളികളുള്ള പ്രദേശമാണിത്. ആനയെ തുറന്നുവിട്ട സ്ഥലത്തു നിന്ന് ...

നാലുവർഷ ബിരുദ കോഴ്സ് ആരംഭിക്കാൻ കേരളസർവകലാശാല സിൻഡിക്കേറ്റ് തീരുമാനം തീരുമാനിച്ചു

നാലുവർഷ ബിരുദ കോഴ്സ് ആരംഭിക്കാൻ കേരളസർവകലാശാല സിൻഡിക്കേറ്റ് തീരുമാനം തീരുമാനിച്ചു

തിരുവനന്തപുരം: നാലു വർഷ ബിരുദകോഴ്സ് ഉടൻ ആരംഭിക്കാൻ പ്രത്യേക കേരളസർവകലാശാലയുടെ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ജനുവരി മുതൽ റിട്ടയർ ചെയ്ത അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കാനും ...

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; വലിയ പ്രതീക്ഷയിൽ മത്സ്യത്തൊഴിലാളികള്‍

സംസ്ഥാനത്ത് 52 ദിവസം നീണ്ട ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. ഇന്ന് അർധരാത്രി മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറങ്ങും. ഇതിനായി അറ്റകുറ്റ പണികൾ ഉൾപ്പെടെ ...

52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

കോഴിക്കോട്: സംസ്ഥാനത്ത് 52 ദിവസം നീണ്ട ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. ഇന്ന് അർധരാത്രി മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറങ്ങും. ഇതിനായി അറ്റകുറ്റ പണികൾ ...

നാടുവിട്ടത് ഭാര്യയെ പേടിച്ച്, തിരികെ പോകാൻ താൽപര്യമില്ല: നൗഷാദ്‌

നാടുവിട്ടത് ഭാര്യയെ പേടിച്ച്, തിരികെ പോകാൻ താൽപര്യമില്ല: നൗഷാദ്‌

തൊടുപുഴ: ഭാര്യ അഫ്‌സാനയെ ഭയന്നാണ് നാടുവിട്ടതെന്ന് ഒന്നര വര്‍ഷത്തിനു ശേഷം പോലീസ് കണ്ടെത്തിയ കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദ്. തൊടുപുഴയ്ക്ക് അടുത്ത് തൊമ്മന്‍കുത്തില്‍ പറമ്പില്‍പ്പണിയെടുത്ത് ജീവിക്കുകയായിരുന്നു നൗഷാദ്. ...

കളിക്കുന്നതിനിടെ ആൽമരം വീണ് എട്ടുവയസുകാരന്‍ മരിച്ചു

കളിക്കുന്നതിനിടെ ആൽമരം വീണ് എട്ടുവയസുകാരന്‍ മരിച്ചു

ആലുവ: കളിക്കുന്നതിനിടെ ആല്‍മരം വീണ് എട്ടുവയസുകാരന്‍ മരിച്ചു. ആലുവ യുസി കോളജിന് സമീപം കരോട്ട് പറമ്പിൽ രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു അപകടം. ഫുട്ബോൾ ...

Page 1 of 3 1 2 3

Latest News