Saturday, December 2, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home NEWS CRIME

മലയാളിയടക്കം 8 മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരെ വധശിക്ഷയ്‌ക്ക് വിധിച്ച ഖത്തർ കോടതി വിധിക്കെതിരെ അപ്പീൽ നൽകി വിദേശകാര്യ മന്ത്രാലയം

ഖത്തർ കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകിയതായി വിദേശകാര്യമന്ത്രാലയം ഭർത്താവ് അരീന്ദം ബാഗ്ചി അറിയിച്ചു

Sub Editor #36 - Real News Kerala by Sub Editor #36 - Real News Kerala
November 10, 2023
FacebookTwitterWhatsAppTelegram

ഇസ്രായേലിനായി ചാരപ്പണി ചെയ്തുവെന്ന കുറ്റമാരോപിച്ച് മലയാളിയടക്കം 8 മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച ഖത്തർ കോടതിയുടെ വിധിക്കെതിരെ അപ്പീൽ സമർപ്പിച്ച് വിദേശകാര്യ മന്ത്രാലയം. ഖത്തർ കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകിയതായി വിദേശകാര്യമന്ത്രാലയം ഭർത്താവ് അരീന്ദം ബാഗ്ചി അറിയിച്ചു.

ഇന്ത്യക്കാരുടെ കുടുംബങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും വിധിക്ക് രഹസ്യ സ്വഭാവം ഉണ്ടെന്നും ഖത്തറിലെ നിയമസംഘവുമായി അത് പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു.

നാവികസേനയിൽ നിന്ന് വിരമിച്ച് ഖത്തറിലെ കൺസൾട്ടൻസി സർവീസിൽ ജോലി ചെയ്തിരുന്നവരാണ് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്നത്. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട എട്ടുപേരിൽ ഒരാൾ മലയാളിയാണ്.

Tags: DEATH SENTENCEMINISTRY OF EXTERNAL AFFAIRSQUATER COURTഅപ്പീൽ നൽകിഖത്തർ കോടതിചാരപ്പണിമുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥർവധശിക്ഷവിദേശകാര്യ മന്ത്രാലയം
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

സപ്ലൈകോയില്‍ 13 സാധനങ്ങളുടെ വില വര്‍ധിപ്പിക്കും; എല്‍ഡിഎഫ്

Next Post

പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ നാലു മുതൽ

Related News

ത്രില്ലർ ചിത്രം ‘രാസ്ത’ യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ത്രില്ലർ ചിത്രം ‘രാസ്ത’ യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ശൈത്യകാലത്തെ ചര്‍മ്മ സംരക്ഷണത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു

ശൈത്യകാലത്തെ ചര്‍മ്മ സംരക്ഷണത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു

മുഖ്യമന്ത്രി വരുന്ന ദിവസം ഉപയോഗിച്ചുള്ള പാചകത്തിന്‌ വിലക്ക്; ഹോട്ടലുകൾക്ക് പൊലീസിന്റെ നിർദേശം

നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ല; ഉത്തരവ് തിരുത്തി പൊലീസ്

കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന്‍ തന്നെ; മൂന്ന് വോട്ടിന്റെ ഭൂരിപക്ഷം

കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന്‍ തന്നെ; മൂന്ന് വോട്ടിന്റെ ഭൂരിപക്ഷം

Latest News

കടുത്ത കടബാധ്യത, മകളുടെ യൂട്യൂബ് വരുമാനം നിലച്ചു:  കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമെന്ന് എഡിജിപി

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഓയൂർ തട്ടിക്കൊണ്ടുപോകൽ; പ്രതികൾ ഡിസംബർ 15 വരെ റിമാൻഡിൽ

ഓയൂർ തട്ടിക്കൊണ്ടുപോകൽ; പ്രതികൾ ഡിസംബർ 15 വരെ റിമാൻഡിൽ

കേരളവർമ്മ കോളേജിലെ റീകൗണ്ടിങ്ങിൽ എസ്എഫ്ഐക്ക് വിജയം

കേരളവർമ്മ കോളേജിലെ റീകൗണ്ടിങ്ങിൽ എസ്എഫ്ഐക്ക് വിജയം

ഉത്തരകൊറിയക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കാന്‍ നീക്കം; ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ച് ദക്ഷിണകൊറിയ

ഉത്തരകൊറിയക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കാന്‍ നീക്കം; ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ച് ദക്ഷിണകൊറിയ

ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ്; കൂടുതല്‍ നടപടികളിലേക്ക് കടന്ന് വിജിലന്‍സ്

ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ്; കൂടുതല്‍ നടപടികളിലേക്ക് കടന്ന് വിജിലന്‍സ്

പൊതുമുതല്‍ നശിപ്പിച്ചു: 2010 ലെ വിദ്യാഭ്യാസ സമരക്കേസിലെ എ.എ റഹീമും എം.സ്വരാജും കുറ്റക്കാരെന്ന് കോടതി

പൊതുമുതല്‍ നശിപ്പിച്ചു: 2010 ലെ വിദ്യാഭ്യാസ സമരക്കേസിലെ എ.എ റഹീമും എം.സ്വരാജും കുറ്റക്കാരെന്ന് കോടതി

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.