വധശിക്ഷ

മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്‌ക്ക് കഠിനതടവ് ശിക്ഷവിധിച്ച് കോടതി

വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ഖത്തറിലെ ജയിലിൽ കഴിയുന്ന എട്ട് ഇന്ത്യൻ നാവികരുടെ വധശിക്ഷ ഒഴിവാക്കി

വധശിക്ഷക്ക് വിധിക്കപ്പെട്ട് ഖത്തറിലെ ജയിലിൽ കഴിയുന്ന 8 ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന 8 മുൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ജയിൽ ശിക്ഷയായി ...

യമൻ പൗരനെ കൊലപ്പെടുത്തി എന്ന കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയ സമർപ്പിച്ച അപ്പീൽ യമൻ സുപ്രീം കോടതി തള്ളി

യമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം; പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേരളം കത്തയച്ചു

യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ സനയിൽ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലംകോട് സ്വദേശിയായ നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ...

യമൻ പൗരനെ കൊലപ്പെടുത്തി എന്ന കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയ സമർപ്പിച്ച അപ്പീൽ യമൻ സുപ്രീം കോടതി തള്ളി

യമൻ പൗരനെ കൊലപ്പെടുത്തി എന്ന കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയ സമർപ്പിച്ച അപ്പീൽ യമൻ സുപ്രീം കോടതി തള്ളി

യമൻ പൗരനെ കൊലപ്പെടുത്തി എന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ അപ്പീൽ യമൻ സുപ്രീംകോടതി തള്ളി. സ്ത്രീയെന്ന പരിഗണന നൽകി ...

അസ്ഫാക്ക് ആലത്തിന് ലഭിച്ച വധശിക്ഷ; പ്രതികരണവുമായി സിനിമാതാരം ഷെയ്ൻ നിഗം

അസ്ഫാക്ക് ആലത്തിന് ലഭിച്ച വധശിക്ഷ; പ്രതികരണവുമായി സിനിമാതാരം ഷെയ്ൻ നിഗം

ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ അഞ്ചു വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അസ്ഫാക്ക് ആലത്തിന്റെ വധശിക്ഷയിൽ പ്രതികരിച്ച്സിനിമ താരം ഷെയ്ൻ നിഗം രംഗത്തെത്തി. 'വധശിക്ഷയിൽ കുറഞ്ഞ ഒന്നും ...

ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശിശുദിനത്തിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

അസ്ഫാക്കിന്റെ വധശിക്ഷ; മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ച് ആലുവ മാർക്കറ്റിലെ തൊഴിലാളികൾ

ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ കുറ്റവാളി അസ്ഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ച കോടതി വിധിക്ക് പിന്നാലെ ആലുവ മാർക്കറ്റിലെ തൊഴിലാളികൾ മധുരം വിതരണം ചെയ്തും പടക്കം ...

ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശിശുദിനത്തിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

വധശിക്ഷക്കെതിരെ അപ്പീൽ നൽകുന്നത് ആലോചിക്കും; അസ്ഫാക്കിന്റെ സഹോദരി

ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്ക് ആലത്തിന് ജയിൽ ശിക്ഷ മതിയായിരുന്നു എന്നും വധശിക്ഷ പാടില്ലായിരുന്നുവെന്നും അസ്ഫാക്കിന്റെ സഹോദരി. വധശിക്ഷയ്ക്ക് എതിരെ അപ്പീൽ നൽകുന്ന ...

അസ്ഫാക്കിനുള്ള വധശിക്ഷ; ശിശുദിനത്തിലെ വിധി കുഞ്ഞുങ്ങളെ അതിക്രമത്തിന് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീത്; മുഖ്യമന്ത്രി

അസ്ഫാക്കിനുള്ള വധശിക്ഷ; ശിശുദിനത്തിലെ വിധി കുഞ്ഞുങ്ങളെ അതിക്രമത്തിന് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീത്; മുഖ്യമന്ത്രി

ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്കിനുള്ള വധശിക്ഷ കുഞ്ഞുങ്ങളെ അതിക്രമത്തിന് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ പോലീസ് സംവിധാനങ്ങൾ ...

മലയാളിയടക്കം 8 മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരെ വധശിക്ഷയ്‌ക്ക് വിധിച്ച ഖത്തർ കോടതി വിധിക്കെതിരെ അപ്പീൽ നൽകി വിദേശകാര്യ മന്ത്രാലയം

മലയാളിയടക്കം 8 മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരെ വധശിക്ഷയ്‌ക്ക് വിധിച്ച ഖത്തർ കോടതി വിധിക്കെതിരെ അപ്പീൽ നൽകി വിദേശകാര്യ മന്ത്രാലയം

ഇസ്രായേലിനായി ചാരപ്പണി ചെയ്തുവെന്ന കുറ്റമാരോപിച്ച് മലയാളിയടക്കം 8 മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച ഖത്തർ കോടതിയുടെ വിധിക്കെതിരെ അപ്പീൽ സമർപ്പിച്ച് വിദേശകാര്യ മന്ത്രാലയം. ഖത്തർ ...

മലയാളി ഉൾപ്പെടെ 8 മുൻ നാവികസേന ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് ഖത്തർ; വധശിക്ഷക്ക് വിധിച്ച എല്ലാവരും ഇന്ത്യക്കാർ

മലയാളി ഉൾപ്പെടെ 8 മുൻ നാവികസേന ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് ഖത്തർ; വധശിക്ഷക്ക് വിധിച്ച എല്ലാവരും ഇന്ത്യക്കാർ

8 ഇന്ത്യക്കാരായ മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് ഖത്തർ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ സെയിലർ രാകേഷ് എന്ന മലയാളിയും ഉണ്ട്. വ്യവസായ ആവശ്യത്തിന് ഖത്തറിൽ എത്തിയ ഇവരെ ...

കാമുകനൊപ്പം ജീവിക്കാൻ മൂന്നു മക്കളെ വിഷം നൽകി കൊലപ്പെടുത്തുകയും ഭർത്താവിനെ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്ത യുവതിക്കും കാമുകനും വധശിക്ഷ; ഇരുവരെയും തൂക്കിക്കൊല്ലും

കെയ്റോ: കാമുകനൊപ്പം ജീവിക്കാൻ മൂന്നു മക്കളെ വിഷം നൽകി കൊലപ്പെടുത്തുകയും ഭർത്താവിനെ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്ത യുവതിക്കും കാമുകനും അപ്പർ ഈജിപ്തിലെ നാഗാ ഹമാദി ക്രിമിനൽ കോടതി വധശിക്ഷ ...

കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകി; വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട മലയാളിക്ക് സൗദിയിൽ ജയിൽമോചനം

കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകി; വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട മലയാളിക്ക് സൗദിയിൽ ജയിൽമോചനം

ദമാം: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളിക്ക്, കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയതിനെ തുടർന്ന് സൗദിയിൽ ജയിൽമോചനം. കൊല്ലം പള്ളിത്തോട്ടം ഗാന്ധിനഗർ എച്ച്ആൻഡ്സി കോംപൗണ്ടിൽ സക്കീർ ഹുസൈൻ 9 വർഷത്തെ ...

തൊഴിലുടമയെ കഴുത്തറുത്ത് കൊന്നു; യുഎഇയില്‍ 30 വയസുകാരനായ പ്രവാസിക്ക് വധശിക്ഷ

അജ്‍മാന്‍: യുഎഇയില്‍ തൊഴിലുടമയെ കഴുത്തറുത്ത് കൊന്ന 30 വയസുകാരനായ പ്രവാസിക്ക് വധശിക്ഷ. കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയാക്കിയ അജ്‍മാന്‍ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളും പ്രതിയും ...

ഒരു സ്ത്രീ അടക്കം പന്ത്രണ്ട് പേരുടെ വധശിക്ഷ ഒന്നിച്ച് നടപ്പിലാക്കി ഇറാന്‍

ഒരു സ്ത്രീ അടക്കം പന്ത്രണ്ട് പേരുടെ വധശിക്ഷ ഒന്നിച്ച് നടപ്പിലാക്കി ഇറാന്‍

ടെഹ്റാന്‍: ഒരു സ്ത്രീ അടക്കം പന്ത്രണ്ട് പേരുടെ വധശിക്ഷ ഒന്നിച്ച് നടപ്പിലാക്കി ഇറാന്‍. തെക്കുകിഴക്കൻ ഇറാനിലെ ജയിലിലാണ് 12 തടവുകാരെ കൂട്ടത്തോടെ വധ ശിക്ഷയ്ക്ക് വിധേയരാക്കിയത്. ഇതില്‍ ...

കാമുകിയെ കുത്തിക്കൊന്ന പ്രവാസി യുവാവിന് യുഎഇയില്‍ വധശിക്ഷ

ഉമ്മുല്‍ഖുവൈന്‍: പരപുരുഷ ബന്ധം ആരോപിച്ച് കാമുകിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രവാസി യുവാവിന് യുഎഇയില്‍ വധശിക്ഷ. കഴിഞ്ഞ വിചാരണ പൂര്‍ത്തിയാക്കിയ ഉമ്മുല്‍ ഖുവൈന്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി

ദില്ലി: വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. പകവീട്ടൽ പോലെയാണ് വിചാരണ കോടതികൾ വധശിക്ഷ വിധിക്കുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയുടെ നിർദേശങ്ങൾ * പ്രതിയെ കുറിച്ചുള്ള ...

പ്രതീക്ഷകള്‍ വിഫലം; യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ കോടതി ശരിവെച്ചു

നിമിഷ പ്രിയക്ക് വേണ്ടി നയതന്ത്ര ഇടപെടൽ നടത്താനാവില്ലെന്ന് കേന്ദ്രസ‍ര്‍ക്കാര്‍

ഡല്‍ഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടൽ നടത്താനാവില്ലെന്ന് കേന്ദ്രസ‍ര്‍ക്കാര്‍. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലഡ് മണി നൽകി കേസ് ഒത്തുതീ‍ര്‍പ്പാക്കാനുള്ള ചര്‍ച്ചകളിലും ...

വീട്ടില്‍ വെച്ച് ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ യെമന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: വീട്ടില്‍ വെച്ച് ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ യെമന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. സലേഹ് അബ്ദുള്ള എന്നയാളുടെ വധശിക്ഷയണ് നടപ്പാക്കിയത്. ഒമ്പത് ...

പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം ബാലനെ കൊലപ്പെടുത്തി; യുവാവിന്റെ വധശിക്ഷ നടപ്പാക്കി

പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം ബാലനെ കൊലപ്പെടുത്തി; യുവാവിന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ ഫറജ് ബിന്‍ സഈദ് ബിന്‍ ശൌഇ ...

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ യെമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം കേന്ദ്ര സർക്കാർ നൽകും

നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ യെമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം കേന്ദ്ര സർക്കാർ നൽകും. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. യെമനിലെത്തി ചർച്ചകൾ നടത്താനുള്ള സഹായവും ...

ഒറ്റ ദിവസം 81 പേര്‍ക്ക് വധശിക്ഷ നടപ്പിലാക്കി സൗദി

ഒറ്റ ദിവസം 81 പേര്‍ക്ക് വധശിക്ഷ നടപ്പിലാക്കി സൗദി

ജിദ്ദ: ഒറ്റ ദിവസം 81 പേര്‍ക്ക് വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയവ ആരോപിച്ച്‌ ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സമീപകാലത്തെ ഏറ്റവും വലിയ ...

ദയാധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം; നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റി സുപ്രീം കോടതിയിലേക്ക്

ദയാധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം; നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റി സുപ്രീം കോടതിയിലേക്ക്

സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ(33) വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റി. ദയാധനം നല്‍കി നിമിഷയെ ...

വെൺമണി ഇരട്ടക്കൊലക്കേസ്, ഒന്നാം പ്രതിക്ക് വധശിക്ഷ

വെൺമണി ഇരട്ടക്കൊലക്കേസ്, ഒന്നാം പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: വെൺമണിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി. ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹുസൈവിനാണ് (39) ...

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി

സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷയെ യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കലുങ്കില്‍ തള്ളിയ 38കാരന് വധശിക്ഷ

പൂനെ: പൂനെയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കലുങ്കില്‍ തള്ളിയ 38കാരന് വധശിക്ഷ. പൂനെയിലെ അതിവേഗ കോടതിയാണ് പോക്സോ കോടതിയാണ് 38 ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ 38 പേർക്കു വധശിക്ഷ, 11 പേർക്കു മരണം വരെ ജീവപര്യന്തം

അഹമ്മദാബാദ്:  അഹമ്മദാബാദിൽ നടന്ന സ്ഫോടന പരമ്പരയിൽ 56 പേർ കൊല്ലപ്പെട്ട കേസിൽ 38 പേർക്കു വധശിക്ഷ. 11 പേർക്കു മരണംവരെ ജീവപര്യന്തം ശിക്ഷയും വിധിച്ചു. 2008ലാണ് കേസിനാസ്പദമായ ...

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

വധശിക്ഷ ജീവപര്യന്തത്തിലേക്കു വഴിമാറുമോ? അതോ സ്ത്രീയും അമ്മയുമെന്ന പരിഗണനയിൽ ജയിൽമോചനം ലഭിക്കുമോ? നിമിഷപ്രിയ കേസിൽ അന്തിമ തീർപ്പ് ഇന്നുണ്ടായേക്കും, അപ്പീൽ കോടതിയുടെ വിധി കാത്ത് കുടുംബം

വധശിക്ഷ ജീവപര്യന്തത്തിലേക്കു വഴിമാറുമോ? അതോ സ്ത്രീയും അമ്മയുമെന്ന പരിഗണനയിൽ ജയിൽമോചനം ലഭിക്കുമോ? വിധി കാക്കുകയാണു നിമിഷപ്രിയയും കുടുംബവും. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ടു യെമൻ ...

നടിയെ ആക്രമിച്ച കേസില്‍ അടുത്തമാസം നാലിന് പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കും

സർക്കാരിനെ വിമർശിച്ച സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തി, 20 വിദ്യാര്‍ത്ഥികള്‍ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

ധാക്ക: സോഷ്യൽ മീഡിയയിൽ സർക്കാരിനെ വിമർശിച്ച യുവാവിനെ 2019-ൽ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 20 യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ബംഗ്ലാദേശ് ബുധനാഴ്ച വധശിക്ഷയ്ക്ക് വിധിച്ചു. ഇന്ത്യയുമായി വെള്ളം പങ്കിടുന്ന ...

പ്രതികളെ ഇനി കോടതിയിൽ കൊണ്ടു പോകേണ്ട! ജയിലുകളും കോടതികളും ബന്ധിപ്പിക്കാന്‍ വീഡിയോ കോൺഫറൻസ് പദ്ധതിക്ക് തുടക്കമായി

കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ റദ്ദാക്കി ബോംബെ ഹൈക്കോടതി

മുംബൈ: മാധ്യമപ്രവർത്തകയെയും പെൺകുട്ടിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ കുറ്റവാളികളുടെ വധശിക്ഷ റദ്ദാക്കി ബോംബെ ഹൈക്കോടതി. ശക്തി മിൽസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2013ൽ ...

നെറ്റ്ഫ്ലിക്സിന്റെ സ്ക്വിഡ് ഗെയിം വിറ്റ ഉത്തര കൊറിയക്കാരന് വധശിക്ഷ, കോപ്പി വാങ്ങിയ ആൺകുട്ടിക്ക് ജീവപര്യന്തം, ഷോ കണ്ടതിന് മറ്റ് ആറ് പേർക്ക് അഞ്ച് വർഷം കഠിന തടവ്

നെറ്റ്ഫ്ലിക്സിന്റെ സ്ക്വിഡ് ഗെയിം വിറ്റ ഉത്തര കൊറിയക്കാരന് വധശിക്ഷ, കോപ്പി വാങ്ങിയ ആൺകുട്ടിക്ക് ജീവപര്യന്തം, ഷോ കണ്ടതിന് മറ്റ് ആറ് പേർക്ക് അഞ്ച് വർഷം കഠിന തടവ്

സോള്‍: ഹിറ്റ് നെറ്റ്ഫ്ലിക്സ് പരമ്പരയായ സ്ക്വിഡ് ഗെയിമിന്റെ പകർപ്പുകൾ വിതരണം ചെയ്തതിന് ഉത്തരകൊറിയക്കാരന് വധശിക്ഷ. ഇയാളുടെ വധശിക്ഷ ഫയറിംഗ് സ്ക്വാഡ് നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്. നിയമവിരുദ്ധമായി ഷോ കണ്ടതിന് ...

പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന് വധശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ അനുമതി

പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന് വധശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ അനുമതി

ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്താൻ വിധിച്ച വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ അനുമതി. പാക്കിസ്ഥാന്‍ പട്ടാളക്കോടതിയുടെ വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാം. സിവില്‍ കോടതിയില്‍ അപ്പീല്‍ ...

Page 1 of 3 1 2 3

Latest News